You Searched For "arrested"

തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അറസ്റ്റിൽ

21 Aug 2019 6:07 AM GMT
ഹോ​സ്റ്റ​ലി​നു​ള്ളിൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തതിനാണ് അറസ്റ്റ്

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ അറസ്റ്റില്‍

20 Aug 2019 3:01 AM GMT
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരേ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്

വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

19 Aug 2019 4:53 AM GMT
25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഇയാളില്‍നിന്നും പിടികൂടിയത്.

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ കൂട്ടാളി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

14 Aug 2019 1:40 AM GMT
ഹമ്മദ് അല്‍ത്താഫ് അബ്ദുല്‍ ലത്തീഫ് സയീദി(52)നെയാണ് തിങ്കളാഴ്ച മുംബൈ പോലിസിന്റെ ആന്റി -എക്‌സ്‌ടോര്‍ഷന്‍ സെല്‍(എഇസി) ദുബയില്‍നിന്ന് ചൊവ്വാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടിയത്

നോര്‍വെയില്‍ മുസ് ലിം പള്ളിയില്‍ വെടിവയ്പ്; ഒരാള്‍ക്കു പരിക്ക്

10 Aug 2019 5:04 PM GMT
അക്രമിയുടെ കൈയില്‍ നിരവധി ആയുധങ്ങളുണ്ടായിരുന്നതായി ടിവി2 റിപോര്‍ട്ട് ചെയ്തു

മദ്യലഹരിയില്‍ നടുറോഡില്‍ നൃത്തം ചവിട്ടി അപകടം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

9 Aug 2019 3:30 PM GMT
ലോറി ഡ്രൈവറായ എടാട്ട് സ്വദേശി കൂത്തൂര്‍ വീട്ടില്‍ ശശി (50) യെയാണ് പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.

മഴയില്‍ നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി

9 Aug 2019 9:09 AM GMT
ആലുവ കുന്നത്തേരി കിടങ്ങയത്ത് ബഷീറി(37)നെയാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി എറണാകുളം എക്‌സൈസ് സംഘം പിടികൂടിയത്

അമ്പലവയലില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

5 Aug 2019 3:40 PM GMT
കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ തിരുവനന്തപുരം നേമത്തു നിന്ന് നേരത്തേ പോലിസ് പിടികൂടിയിരുന്നു

സൈനിക വിവരങ്ങള്‍ പാക്കിസ്താന് കൈമാറിയെന്ന് സംശയം: മൂന്ന് പേരെ അറസ്റ്റ് ചെയ്തു

3 Aug 2019 9:53 AM GMT
സൈനിക ക്യാംപിന്റെയും സൈനികരുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മറ്റും ഇവരുടെ ഫോണില്‍ നിന്നും കണ്ടടുത്തതായി പോലിസ് പറഞ്ഞു.

'ജയ് ശ്രീറാം' വിളിക്കാന്‍ നിര്‍ബന്ധിച്ചു; ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി

2 Aug 2019 5:41 AM GMT
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഭാദൂര്‍ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് എം ഡി കബീര്‍ എന്ന യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. കൊലക്കുറ്റം ചുമത്തിയ ഇയാളെ പ്രാദേശിക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തന്നെ ' ജയ് ശ്രീറാം' ചൊല്ലാന്‍ സൂരജ് നിര്‍ബന്ധിച്ചെന്നും സ്വയരക്ഷയ്ക്കുവേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും കോടതിക്ക് പുറത്തുവച്ച് കബീര്‍ പ്രതികരിച്ചു.

പത്തനംതിട്ട ജ്വല്ലറി കവര്‍ച്ച;നാല് പേര്‍ പിടിയില്‍

29 July 2019 4:44 AM GMT
സേലത്ത് വാഹനപരിശോധനക്കിടെയാണ് നാല് പേര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണ്ണവും പണവുമായി സംഘത്തിലെ ഒരാള്‍ കടന്നു കളഞ്ഞു.

''ബീഫ് കഴിക്കുന്നവരെ നീ കൊല്ലുമോ...?, ധൈര്യമുണ്ടെങ്കില്‍ വരൂ മതഭ്രാന്താ''' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തു

28 July 2019 4:22 AM GMT
''ഞാന്‍ നിങ്ങളുടെ ടൗണായ കോയമ്പത്തൂരിലാണുള്ളത്. ബീഫ് കഴിക്കുന്ന ചിത്രം ഞാനും പോസ്റ്റ് ചെയ്യുകയാണ്. ധൈര്യമുണ്ടെങ്കില്‍ വാ. ബീഫ് കഴിക്കുന്നവരെ നീ കൊല്ലുമോ...? ഹിന്ദുമതഭ്രാന്താ'' എന്നായിരുന്നു നിര്‍മല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'ജയ് ശ്രീറാം വിളിക്കത്തവരെ ഖബര്‍സ്ഥാനിലയക്കൂ'; പ്രതിഷേധത്തിനൊടുവില്‍ ഗായകന്‍ അറസ്റ്റില്‍

26 July 2019 5:37 PM GMT
സംഭവം ശ്രദ്ധയില്‍പ്പെട്ട രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനെവാലെ ഇത് ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ പരാതി നല്‍കുകയായിരുന്നു

യുവാക്കളെ ആക്രമിച്ച് 45 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു; ആര്‍എസ്എസ് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍

25 July 2019 6:25 PM GMT
ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായ പ്രക്കാനം തെക്കേക്കര വീട്ടില്‍ ജിതിന്‍ വിക്രം(24), നാരങ്ങാനം കണമുക്ക് കുഴിടത്തടത്തില്‍ അരുണ്‍ (24), നാരങ്ങാനം അശോക് ഭവനില്‍ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടില്‍ രാഹുല്‍ (21), മല്ലശേരി സുജാത ഭവനില്‍ പ്രണവ് (23), പത്തനംതിട്ട വയലിറക്കത്തില്‍ ജിത്തു (25) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിനിരയായത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എഎസ്‌ഐ അടക്കം മൂന്നുപോലിസുകാര്‍കൂടി അറസ്റ്റില്‍

24 July 2019 2:41 PM GMT
നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റുചെയ്തത്.

അതിമാരക മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയില്‍

24 July 2019 11:09 AM GMT
ഇയാളില്‍ നിന്ന് 10 ഗ്രാം ആംഫിറ്റാമി(എംഡിഎംഎ)നും 18 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു

കാറിലെത്തി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

23 July 2019 6:05 PM GMT
ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവ്വര്‍ എന്ന അന്‍വര്‍ (33), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. പായം വട്ട്യറയിലെ എരുമത്തടത്തുവച്ചാണ് കഴിഞ്ഞ 11ന് വൈകീട്ട് 5 മണിയോടെ കാറിലെത്തിയ സംഘം എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍

22 July 2019 6:13 PM GMT
സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്.

കമല്‍നാഥിന്റെ രക്തമൊഴുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

20 July 2019 1:16 AM GMT
എന്നാല്‍, ബിജെപിയുടെ സംസ്‌കാരമാണ് സിങിന്റെ പരാമര്‍ശത്തില്‍ തെളിയുന്നതെന്നായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.

കോടികളുടെ ഐഎംഎ നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി മുഹമ്മദ് മന്‍സൂര്‍ഖാന്‍ അറസ്റ്റില്‍

19 July 2019 4:18 AM GMT
ദുബയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ 1.50 ഓടെ ഡല്‍ഹിയിലെത്തിയ മന്‍സൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്തിയശേഷം വിദേശത്തേക്ക് കടന്ന മന്‍സൂറിനെ പിടികൂടാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രത്യേക അന്വേഷണസംഘവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരേ പോക്‌സോ

17 July 2019 4:15 AM GMT
ശാഫിയെ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലിസില്‍ വിവരം അറിയിച്ചത്.

ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

16 July 2019 6:58 AM GMT
പൊന്നമ്മയുടെ കൈയിലുള്ള സ്വര്‍ണവും പണവും കൈലാക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്

വിമാനത്തില്‍ പുകവലിച്ച മലയാളിയെ അറസ്റ്റ് ചെയ്തു

16 July 2019 4:40 AM GMT
വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു

പീഡനശേഷം റിയാദിലേക്ക് മുങ്ങിയ കൊല്ലം സ്വദേശിയെ ഇന്റര്‍പോള്‍ പിടികൂടി

16 July 2019 1:48 AM GMT
റിയാദിലെത്തിയ കൊല്ലം പോലിസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ നാട്ടിലേക്ക് കൊണ്ടുപോവും

യുവാവിനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

14 July 2019 5:44 PM GMT
1,80,000 രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയയാളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലിസ് അറിയിച്ചു.

യൂനിവേഴ്സിറ്റി കോളജിൽ അഖിലിന് നേരെ വധശ്രമം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ

14 July 2019 1:29 PM GMT
പിടിയിലായവരടക്കം എട്ട് പ്രതികൾക്കെതിരെ നേരത്തെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂനിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമർ, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനി പിടിയിലാകാനുണ്ട്.

യൂനിവേഴ്‌സിറ്റി കോളജ് അക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

14 July 2019 1:10 AM GMT
എസ്എഫ്‌ഐ പ്രവര്‍ത്തകനും തിരുവനന്തപുരം നേമം സ്വദേശിയുമായ ഇജാബാണ് രാത്രിയില്‍ അറസ്റ്റിലായത്. കണ്ടാലറിയാവുന്ന പ്രതികളിലൊരാളാണ് ഇജാബെന്ന് പോലിസ് അറിയിച്ചു. ഏഴ് മുഖ്യപ്രതികള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.

അതിമാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

11 July 2019 10:23 AM GMT
മട്ടന്നൂര്‍, ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളില്‍ ലഹരിയെത്തിക്കുന്ന ഇയാള്‍ ലഹരി മരുന്ന് കടത്തുന്ന പ്രധാനിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു

മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ട്രക്കര്‍ ഡ്രൈവര്‍ അറസ്റ്റില്‍

7 July 2019 6:47 PM GMT
ആവീല്‍ ബീച്ചിലെ കുന്നുമ്മല്‍ മുഹമ്മദ് റാഫി(32)യെയാണ് പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേന്ദ്രന്‍ നായരും സംഘവും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

4 July 2019 5:01 PM GMT
മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രവീണ്‍ എന്ന കുഞ്ഞുവിനെ(25)യാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്

റോഡ് നിര്‍മാണം വൈകിയതിന് എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

4 July 2019 3:58 PM GMT
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് അറസ്റ്റിലായത്. റാണെയുടെ രണ്ട് അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. എന്‍ജിനീയര്‍ക്ക് പൊതുനിരത്തില്‍വച്ച് നല്‍കിയ ശിക്ഷ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ- ഗോവ ദേശീയപാതയിലെ കങ്കവാലിയിലാണ് സംഭവം അരങ്ങേറിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐയും സിപിഒയും അറസ്റ്റില്‍

3 July 2019 5:30 AM GMT
നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

ഈസ്റ്റര്‍ ദിന ആക്രമണം തടയാനായില്ല; ശ്രീലങ്കയില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയും പോലിസ് മേധാവിയും അറസ്റ്റില്‍

2 July 2019 2:59 PM GMT
മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, പോലിസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ കേരളത്തിലേക്ക് കടത്തിയ ഒഡീഷ സ്വദേശി അറസ്റ്റില്‍

28 Jun 2019 3:38 PM GMT
വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ എത്തിച്ചത്.

ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ തല്ലിക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

26 Jun 2019 5:14 AM GMT
സുഹൃത്തായ ദല്‍ബീറി (30)നെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗുല്‍കേഷ് എന്നയാളാണ് അറസ്റ്റിലായത്. ദല്‍ബീറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് ഗുല്‍കേഷ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹവുമായി സഞ്ചരിച്ച യുവതി കസ്റ്റഡിയില്‍

26 Jun 2019 1:36 AM GMT
ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനുസമീപം വാസവപുരത്ത് വാടകയ്ക്കുതാമസിക്കുന്ന ശിവകാശി സ്വദേശിനി കസ്തൂരി(35)യാണ് കസ്റ്റഡിയിലായത്.
Share it
Top