ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍
BY NSH1 March 2023 7:22 AM GMT

X
NSH1 March 2023 7:22 AM GMT
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ പിടിയിലായി. തളിപ്പറമ്പ് നാട്ടുവയല്‍ എം മുഹമ്മദ് ഫാസി, തൃച്ചംബരം എം വി അനീഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ജയില്‍ വളപ്പില്‍ നിന്ന് ബീഡിയും പിടിച്ചെടുത്തു. എട്ട് പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞുകൊടുത്തത്. ടൗണ്‍ എസ്‌ഐ സി എച്ച് നസീബും സ്‌ക്വാഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്തത്.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT