You Searched For "La Liga 2021-22"

വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്; ബെന്‍സിമയ്ക്ക് മുന്നില്‍ റൗള്‍ മാത്രം

13 May 2022 10:59 AM GMT
ബെന്‍സിമയെ കൂടാതെ മെന്‍ഡി, റൊഡ്രിഗോ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരെ വീഴ്ത്തി മാഡ്രിഡ് ഡെര്‍ബി അത്‌ലറ്റിക്കോ നേടി

9 May 2022 8:53 AM GMT
2016ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.

സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

1 May 2022 7:57 AM GMT
നാല് പ്രധാനപ്പെട്ട ലീഗിലും കിരീടം നേടുന്ന കോച്ച് എന്ന റെക്കോഡ് ആന്‍സിലോട്ടിക്ക് സ്വന്തമായി.

സ്പാനിഷ് ലീഗില്‍ കിരീടത്തോടടുത്ത് റയല്‍; ഫ്രഞ്ച് ലീഗില്‍ റാമോസിന് ഗോള്‍

21 April 2022 5:19 AM GMT
സെര്‍ജിയോ റാമോസ് പിഎസ്ജിയ്ക്കായി കരിയറിലെ രണ്ടാം ഗോള്‍ ഇന്ന് നേടി.

ആറ് വര്‍ഷം തുടര്‍ച്ചയായി 227 മല്‍സരങ്ങള്‍; അത്ഭുതമായി ഇനാകി വില്ല്യംസ്

18 April 2022 10:49 AM GMT
ഇതിനോടകം 50 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു

തകര്‍പ്പന്‍ ഫോമില്‍ ബാഴ്‌സലോണ; ലാ ലിഗയില്‍ രണ്ടില്‍

10 April 2022 11:59 PM GMT
മല്‍സരത്തില്‍ ഡിജോങിന്റെ ഇഞ്ചുറി ടൈം ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്.

ഇത് സാവി മാജിക്ക്; ലാ ലിഗയില്‍ ബാഴ്‌സ രണ്ടില്‍

4 April 2022 4:20 AM GMT
ബാഴ്‌സയുടെ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ ക്ലബ്ബ് ലീഗില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു.

ബെന്‍സിമ കുതിക്കുന്നു; മുന്നില്‍ റൊണാള്‍ഡോയും റൗളും മാത്രം

3 April 2022 5:41 AM GMT
ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി.

എല്‍ കാസ്സിക്കോ; റയലിന്റെ നടുവൊടിച്ച് സാവിയുടെ ബാഴ്‌സ

21 March 2022 3:56 AM GMT
ക്ലാസ്സിക്ക് തിരിച്ചുവരവെന്നാണ് ബാഴ്‌സയുടെ വിജയത്തെ യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

ടോറസിന് ഡബിള്‍; സാവിയുടെ ശിഷ്യര്‍ ലാ ലിഗയില്‍ മൂന്നില്‍

14 March 2022 7:49 AM GMT
അത്‌ലറ്റിക്കോ ബില്‍ബാവോ റയല്‍ ബെറ്റിസിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി.

ലാ ലിഗ; സാവിയുടെ ബാഴ്‌സ ഒരുങ്ങി തന്നെ; ടോപ് ത്രീയില്‍

7 March 2022 5:53 AM GMT
84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെംഫിസ് ഡിപ്പേ വിജയഗോളും നേടി.

സ്പാനിഷ് ലീഗ്;എട്ട് പോയിന്റ് ലീഡുമായി റയല്‍; സോസിഡാഡിനെ തകര്‍ത്തു

6 March 2022 3:45 AM GMT
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ എല്‍ഷെയെ നേരിടും.

സ്പാനിഷ് ലീഗ്; വമ്പന്‍ ജയവുമായി ബാഴ്‌സലോണ ടോപ് ഫോറില്‍

28 Feb 2022 6:19 AM GMT
മറ്റ് മല്‍സരങ്ങളില്‍ വിയ്യാറയല്‍, സെവിയ്യ, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.

ലാ ലിഗ; ഡബിളുമായി ഒബമായങ്; വലന്‍സിയയെ നാണംകെടുത്തി ബാഴ്‌സ

20 Feb 2022 6:29 PM GMT
23, 38 മിനിറ്റുകളിലായിരുന്ന ഒബമായങ്ങിന്റെ ഗോളുകള്‍.

സ്പാനിഷ് ലീഗ്; മൂന്ന് ഗോള്‍ ജയവുമായി റയലും അത്‌ലറ്റിക്കോയും

20 Feb 2022 5:10 AM GMT
രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കിയതും ബെന്‍സിമ ആയിരുന്നു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് സമനില; പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് ന്യൂകാസില്‍

14 Feb 2022 6:31 AM GMT
വെസ്റ്റ്ഹാം-ലെസ്റ്റര്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.

സ്പാനിഷ് ലീഗ്; റയലിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍

13 Feb 2022 6:54 AM GMT
4-2ന് വിഎഫ്എല്‍ ബോക്കുമിനോടാണ് ബയേണിന്റെ തോല്‍വി.

സ്പാനിഷ് ലീഗ്; ടോപ് ഫോറില്‍ ബാഴ്‌സ; ക്ലാസ്സിക്ക് ഫോമുമായി സാവിയും ശിഷ്യന്‍മാരും

7 Feb 2022 3:20 AM GMT
അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കരാസ്‌കോ, സുവാരസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.

സ്പാനിഷ് ലീഗില്‍ ബാഴ്‌സ ടോപ് ഫൈവില്‍; വന്‍ തിരിച്ചുവരവ് നടത്തി റയല്‍

24 Jan 2022 6:51 AM GMT
33ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ പെനാല്‍റ്റി പാഴാക്കിയിരുന്നു.

സ്പാനിഷ് ലീഗ്; ബെന്‍സിമയ്ക്കും വിനീഷ്യസിനും ഡബിള്‍; ജയമില്ലാതെ ബാഴ്‌സ

9 Jan 2022 3:19 AM GMT
ടീമിലേക്ക് തിരിച്ചെത്തിയ ഡാനി ആല്‍വ്‌സാണ് ഗോളിന് വഴിയൊരുക്കിയത്.

ഒടുവില്‍ സ്പാനിഷ് ലീഗില്‍ കറ്റാലന്‍സിന് ജയം; ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക്

3 Jan 2022 2:38 AM GMT
റയല്‍ സോസിഡാഡിനെ 18ാം സ്ഥാനത്തുള്ള ആല്‍വ്‌സ് 1-1 സമനിലയിലും തളച്ചു.

സ്പാനിഷ് ലീഗ്; റയല്‍ മാഡ്രിഡിന് ഞെട്ടല്‍; ഇത്തിരികുഞ്ഞന്‍മാരോട് തോല്‍വി

2 Jan 2022 5:52 PM GMT
എട്ട് പോയിന്റിന്റെ ലീഡുമായി റയലാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സ്പാനിഷ് ലീഗ്; ഇത്തിരികുഞ്ഞന്‍മാര്‍ക്ക് മുന്നില്‍ സമനില വഴങ്ങി റയല്‍

20 Dec 2021 2:24 AM GMT
ലീഗില്‍ റയല്‍ തന്നെയാണ് ഒന്നാമത് തുടരുന്നത്.

യുവതാരങ്ങള്‍ തിളങ്ങി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയവഴിയില്‍

19 Dec 2021 4:03 AM GMT
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

മാഡ്രിഡ് ഡെര്‍ബി റയലിന്; വന്‍ ലീഡുമായി ലാ ലിഗയില്‍ തലപ്പത്ത്

13 Dec 2021 4:41 AM GMT
ബെന്‍സിമയുടെ ഈ സീസണിലെ 13ാം ഗോളാണ് ഇന്ന് നേടിയത്.

മാഡ്രിഡ് ഡെര്‍ബി റയലിന്; വന്‍ ലീഡുമായി ലാ ലിഗയില്‍ തലപ്പത്ത്

13 Dec 2021 4:41 AM GMT
ബെന്‍സിമയുടെ ഈ സീസണിലെ 13ാം ഗോളാണ് ഇന്ന് നേടിയത്.

കറ്റാലന്‍സിന്റെ കഷ്ടകാലം തുടരുന്നു; ഡിപ്പേ, ആല്‍ബ, റോബര്‍ട്ടോ മാസങ്ങളോളം പുറത്ത്

10 Dec 2021 8:08 AM GMT
ജോര്‍ദ്ദി ആല്‍ബയ്ക്കും ബയേണിനെതിരായ മല്‍സരത്തിലാണ് പരിക്കേറ്റത്.

ലാ ലിഗയില്‍ റയല്‍ മുന്നില്‍ തന്നെ; രക്ഷയില്ലാതെ ബാഴ്‌സ

5 Dec 2021 12:53 PM GMT
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ലെന്‍സിനോട് 1-1ന്റെ സമനില വഴങ്ങി.

സീസണില്‍ 17 ഗോള്‍; കരീം ബെന്‍സിമ കുതിക്കുന്നു

2 Dec 2021 6:05 AM GMT
ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.

ലാ ലിഗ; റയല്‍ ഒന്നില്‍; അത്‌ലറ്റിക്കോ രണ്ടില്‍; തോല്‍വിയോടെ സോസിഡാഡ് മൂന്നിലേക്ക് വീണു

29 Nov 2021 10:00 AM GMT
കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം ; ഇറ്റലിയില്‍ യുവന്റസിന് തോല്‍വി;ബുണ്ടസയില്‍ ബയേണ്‍ ഒന്നില്‍

28 Nov 2021 8:43 AM GMT
കൊളംബിയന്‍ സൂപ്പര്‍ താരം യുവാന്‍ സപാട്ട 28ാം മിനിറ്റിലാണ് അറ്റ്‌ലാന്റയുടെ വിജയഗോള്‍ നേടിയത്.

സ്പാനിഷ് ലീഗില്‍ റയല്‍ തലപ്പത്ത്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് വന്‍ ജയം

21 Nov 2021 6:19 PM GMT
മറ്റ് ഗോളുകള്‍ക്ക് ലൂക്കാ മൊഡ്രിച്ചും കാസിമറോയുമാണ് വഴിയൊരുക്കിയത്.

ബാഴ്‌സയില്‍ സാവിക്ക് വിജയതുടക്കം

21 Nov 2021 7:18 AM GMT
ഒന്നാം സ്ഥാനത്തുള്ള സെവിയ്യയെ ആല്‍വ്‌സ് 2-2 സമനിലയില്‍ പിടിച്ചു.

സ്പാനിഷ് ലീഗ്; മൂന്ന് ഗോള്‍ ലീഡ് കളഞ്ഞ ബാഴ്‌സയ്ക്ക് വീണ്ടും സമനില

6 Nov 2021 6:59 PM GMT
പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസ് അടുത്ത ആഴ്ച ചുമതലയേല്‍ക്കും.
Share it