Football

വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്; ബെന്‍സിമയ്ക്ക് മുന്നില്‍ റൗള്‍ മാത്രം

ബെന്‍സിമയെ കൂടാതെ മെന്‍ഡി, റൊഡ്രിഗോ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

വിനീഷ്യസ് ജൂനിയറിന് ഹാട്രിക്ക്; ബെന്‍സിമയ്ക്ക് മുന്നില്‍ റൗള്‍ മാത്രം
X


മാഡ്രിഡ്: റയല്‍ മാഡ്രിഡ് ചരിത്രത്തിലെ ഗോള്‍വേട്ടയില്‍ കരീം ബെന്‍സിമയ്ക്ക് മുന്നില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രം. ഇന്ന് ലെവന്റേയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ബെന്‍സിമ 323 ഗോള്‍ നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ താരം റൗളിനൊപ്പമെത്തിയത്. ഗോള്‍ നേട്ടത്തില്‍ ബെന്‍സിമയ്ക്ക് മുന്നില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(450) മാത്രമാണുള്ളത്. ബെന്‍സിമയെ കൂടാതെ മെന്‍ഡി, റൊഡ്രിഗോ എന്നിവര്‍ സ്‌കോര്‍ ചെയ്തു.




വിനീഷ്യസ് ജൂനിയര്‍ ഹാട്രിക്കും നേടി.കഴിഞ്ഞ മല്‍സരത്തില്‍ റയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. മറ്റ് മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ്, വിയ്യാറയല്‍ എന്നിവര്‍ ജയം കണ്ടു.




Next Story

RELATED STORIES

Share it