Football

യുവതാരങ്ങള്‍ തിളങ്ങി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയവഴിയില്‍

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

യുവതാരങ്ങള്‍ തിളങ്ങി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയവഴിയില്‍
X


ക്യാപ്‌നൗ: ഒടുവില്‍ ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് എല്‍ഷെയെ നേരിട്ട ബാഴ്‌സ 3-2ന്റെ ജയമാണ് നേടിയത്.യുവതാരങ്ങളുടെ മികവിലാണ് ബാഴ്‌സയുടെ ജയം.ജൂട്ടഗ്ല(16), പയസ് ഗവി(19),ഗോണ്‍സാലസ് എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്.ജയത്തോടെ ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോമാഡ്രിഡ് സെവിയ്യയോട് 2-1ന്റെ പരാജയം നേരിട്ടു. വിയ്യാറയല്‍ റയല്‍ സോസിസിഡാഡിനെ 3-1നും വീഴ്ത്തി.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ എഎസ് റോമ 4-1ന് തകര്‍ത്തു. റോമയ്ക്കായി ടാമി എബ്രഹാം ഇരട്ട ഗോള്‍ നേടി.




Next Story

RELATED STORIES

Share it