ബാഴ്‌സയില്‍ സാവിക്ക് വിജയതുടക്കം
ഒന്നാം സ്ഥാനത്തുള്ള സെവിയ്യയെ ആല്‍വ്‌സ് 2-2 സമനിലയില്‍ പിടിച്ചു.
BY FAR21 Nov 2021 7:18 AM GMT

X
FAR21 Nov 2021 7:18 AM GMT
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസിന്റെ കീഴിലിറങ്ങിയ ബാഴ്‌സയക്ക് ജയം. എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. മികച്ച കളി പുറത്തെടുത്ത ബാഴ്‌സയ്ക്കായി മെംഫിസ് ഡിപ്പേ ആണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബാഴ്‌സ ലീഗില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള സെവിയ്യയെ ആല്‍വ്‌സ് 2-2 സമനിലയില്‍ പിടിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഈ കെട്ട കാലവും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും
26 May 2022 8:25 AM GMTപാര്ട്ടി കോണ്ഗ്രസില് നിന്ന് പ്രതീക്ഷിക്കുന്നത്
8 April 2022 9:24 AM GMTമകന് ഒരു മുസ്ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലെ...
14 March 2022 1:35 PM GMTവാരിയംകുന്നത്തിന്റെ ഹിന്ദു കൂട്ടാളികള്
30 Jan 2022 9:25 AM GMTപൗരനെ നിരീക്ഷിക്കുന്ന സിസിടിവി കാമറകള് കുറ്റകൃത്യങ്ങള്...
5 Jan 2022 10:11 AM GMT