സ്പാനിഷ് ലീഗ്; ബെന്‍സിമയ്ക്കും വിനീഷ്യസിനും ഡബിള്‍; ജയമില്ലാതെ ബാഴ്‌സ
ടീമിലേക്ക് തിരിച്ചെത്തിയ ഡാനി ആല്‍വ്‌സാണ് ഗോളിന് വഴിയൊരുക്കിയത്.
BY FAR9 Jan 2022 3:19 AM GMT

X
FAR9 Jan 2022 3:19 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് വമ്പന്‍ ജയം. വലന്‍സിയക്കെതിരേ 4-1ന്റെ ജയമാണ് കരുത്തരായ റയല്‍ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് എട്ട് പോയിന്റാക്കി വര്‍ദ്ധിപ്പിക്കാന്‍ റയലിനായി. കരീം ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ നേടിയ ഇരട്ട ഗോളുകളാണ് റയലിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.

മറ്റൊരു മല്‍സരത്തില്‍ 12ാം സ്ഥാനത്തുള്ള ഗ്രനാഡ ബാഴ്‌സയെ 1-1 സമനിലയില്‍ പിടിച്ചു. ഡി ജോങാണ് 57ാം മിനിറ്റില്‍ കറ്റാലന്‍സിന്റെ ലീഡെടുത്തത്.ടീമിലേക്ക് തിരിച്ചെത്തിയ ഡാനി ആല്‍വ്‌സാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 89ാം മിനിറ്റില്‍ റൊഡ്രിഗസ് ഡയസ്സിലൂടെ ഗ്രനാഡ തിരിച്ചടിക്കുകയായിരുന്നു. ലീഗില്‍ ബാഴ്‌സ ആറാം സ്ഥാനത്താണ്. ബാഴ്‌സ ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് എത്തേണ്ട മല്‍സരമാണ് സമനിലയില്‍ കലാശിച്ചത്.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT