Football

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരെ വീഴ്ത്തി മാഡ്രിഡ് ഡെര്‍ബി അത്‌ലറ്റിക്കോ നേടി

2016ന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.

സ്പാനിഷ് ലീഗ് ചാംപ്യന്‍മാരെ വീഴ്ത്തി മാഡ്രിഡ് ഡെര്‍ബി അത്‌ലറ്റിക്കോ നേടി
X


മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി അത്ലറ്റിക്കോ മാഡ്രിഡ്. മാഡ്രിഡ് ഡെര്‍ബിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോയുടെ ജയം. 40ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കരാസ്‌കോയാണ് അത്ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്. കരീം ബെന്‍സിമ, ലൂക്കാ മൊഡ്രിച്ച് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് റയല്‍ ഇന്നിറങ്ങിയത്. 2016ന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നത്.






Next Story

RELATED STORIES

Share it