Football

സീസണില്‍ 17 ഗോള്‍; കരീം ബെന്‍സിമ കുതിക്കുന്നു

ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.

സീസണില്‍ 17 ഗോള്‍; കരീം ബെന്‍സിമ കുതിക്കുന്നു
X

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമയുടെ സീസണിലെ ഗോളുകളുടെ എണ്ണം 17 ആയി.ഇന്ന് സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനായി സ്‌കോര്‍ ചെയ്താണ് ഫ്രഞ്ച് താരം ഗോളടി തുടര്‍ന്നത്.എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ ജയം. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി വര്‍ദ്ധിപ്പിച്ചു. 40ാം മിനിറ്റില്‍ ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.




Next Story

RELATED STORIES

Share it