You Searched For "Karim Benzema"

മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമെന്ന് ആരോപണം; ഫ്രഞ്ച് മന്ത്രിക്കെതിരേ കരീം ബെന്‍സിമ കോടതിയില്‍

21 Oct 2023 5:14 AM GMT
ദേശീയ ഗാനം ആലപിക്കാന്‍ ബെന്‍സിമ വിസമ്മതിച്ചതും മുമ്പ് വിവാദമായിരുന്നു.

കരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം

7 Jun 2023 5:17 AM GMT
റിയാദ്: സൗദി പ്രോ ലീഗിലെ പ്രമുഖന്‍മാരായ അല്‍ ഇത്തിഹാദ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം കരീം ബെന്‍സിമയെ സ്വന്തമാക്കി. കഴിഞ്ഞ ദിവസം റയല്‍ വിട്ട ബ...

കരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു

5 Jun 2023 5:28 AM GMT
റൊണാള്‍ഡോ കഴിഞ്ഞാല്‍ റയലിന്റെ എക്കാലത്തെയും രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആണ് ബെന്‍സിമ.

ബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ

2 Jun 2023 3:56 PM GMT
ചരിത്ര നേട്ടങ്ങള്‍ സമ്മാനിച്ച ക്ലബ്ബില്‍ തന്നെ തുടരുമെന്നും ഒരു അവാര്‍ഡ് ദാന ചടങ്ങിന് ശേഷം ബെന്‍സിമ പറഞ്ഞു.

ഫ്രഞ്ച് സൂപ്പര്‍ താരം കരീം ബെന്‍സിമ വിരമിച്ചു

19 Dec 2022 6:13 PM GMT
ഫ്രാന്‍സിന്റെ ലോകകപ്പ് പരാജയത്തിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സൂപ്പര്‍ താരത്തിന്റെ വിരമിക്കല്‍.

ലോകകപ്പ്; ഫ്രാന്‍സിന് ഞെട്ടല്‍; കരീം ബെന്‍സിമ പുറത്ത്

20 Nov 2022 5:06 AM GMT
ബെന്‍സിമയ്ക്ക് പരിശീലനത്തിനിടെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

സിദാന് ശേഷം ഫ്രാന്‍സിലേക്ക് വന്ന ബാലണ്‍ഡി ഓര്‍ ബെന്‍സിമയിലൂടെ

18 Oct 2022 5:56 AM GMT
സാദിയോ മാനെ, കെവിന്‍ ഡി ബ്രൂണി, ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ബെന്‍സിമയുടെ നേട്ടം.

ബെന്‍സിമയ്ക്കും ലെവന്‍ഡോസ്‌കിക്കും ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

29 Aug 2022 6:22 AM GMT
88, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍.

യുവേഫാ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കരീം ബെന്‍സിമയ്ക്ക്

25 Aug 2022 6:08 PM GMT
കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് റയലിന്റെ തന്നെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി അര്‍ഹനായി.

യുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്

12 Aug 2022 3:59 PM GMT
കാര്‍ലോ ആന്‍സിലോട്ടി(റയല്‍), ഗ്വാര്‍ഡിയോള(മാഞ്ചസ്റ്റര്‍ സിറ്റി), ക്ലോപ്പ്(ലിവര്‍പൂള്‍)എന്നിവര്‍ മാനേജര്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടം നേടി.

സേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്

10 Aug 2022 5:43 PM GMT
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയ്ക്കാണ് പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

കരീം ബെന്‍സിമ ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍

1 Jun 2022 9:18 AM GMT
പാരിസ്: ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പ്രമുഖ താരം കരീം ബെന്‍സിമയ്ക്ക്. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീട...

ബെന്‍സിമ 322; മുന്നില്‍ റൗളും റൊണാള്‍ഡോയും

5 May 2022 4:35 AM GMT
ബെന്‍സിമ ഈ സീസണില്‍ ഒമ്പത് ഗോളും നേടി.

കരീം ബെന്‍സിമ; റയലിന്റെ ജീവനാഡി; യൂറോപ്പ്യന്‍ ക്ലബ്ബുകളുടെ പേടിസ്വപ്നം

14 April 2022 11:32 AM GMT
മല്‍സരത്തിന്റെ ഇഞ്ചുറി ടൈം വരെ കരുതിയിരിക്കേണ്ട പോരാളിയാണ് ബെന്‍സിമ.

ചാംപ്യന്‍സ് ലീഗ്; ഹാട്രിക്ക് ബെന്‍സിമ; ചെല്‍സിയെ തകര്‍ത്തെറിഞ്ഞു

7 April 2022 12:04 AM GMT
വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കിയത്.

ബെന്‍സിമ കുതിക്കുന്നു; മുന്നില്‍ റൊണാള്‍ഡോയും റൗളും മാത്രം

3 April 2022 5:41 AM GMT
ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി.

2021 റൗണ്ട് അപ്പ്; എറിക്‌സണ്‍ന്റെയും അഗ്വേറയുടെയും കരിയര്‍ മുടക്കി രോഗങ്ങള്‍; ബെന്‍സിമയുടെയും മെന്‍ഡിയുടെയും വിവാദങ്ങള്‍

27 Dec 2021 4:03 PM GMT
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ റീ ഡ്രോ നടന്ന ആദ്യ സംഭവത്തിന് സാക്ഷിയായതും 2021 ആണ്.

സീസണില്‍ 17 ഗോള്‍; കരീം ബെന്‍സിമ കുതിക്കുന്നു

2 Dec 2021 6:05 AM GMT
ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.

സെക്‌സ് ടേപ്പ് കേസില്‍ കരീം ബെന്‍സിമ കുറ്റക്കാരന്‍; തടവും പിഴയും

24 Nov 2021 10:27 AM GMT
ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഷെരീഫ് തിരാസ്‌പോളിനെതിരായ മല്‍സരത്തിനായി താരം മാള്‍ഡോവയിലാണ്.

ഇരട്ടഗോളുമായി ബെന്‍സിമ; ശക്തറിനെതിരേ റയലിന് ജയം; ഇന്ററും വിജയവഴിയില്‍

4 Nov 2021 9:43 AM GMT
രണ്ട് ഗോളിനും വഴിയൊരുക്കിയത് ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്.

റയലിലെ കരാര്‍ പുതുക്കി കരീം ബെന്‍സിമ

20 Aug 2021 6:21 PM GMT
പിഎസ്ജി താരം കിലിയന്‍ എംബാപ്പെ റയലിലേക്ക് വരുമെന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് താരത്തിന്റെ കരാര്‍ പുതുക്കല്‍.

കരീം ബെന്‍സിമയ്ക്ക് കൊവിഡ്

23 July 2021 11:50 AM GMT
ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന റയലിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ ബെന്‍സിമയ്ക്ക് നഷ്ടമാവും

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കരീം ബെന്‍സിമ ഫ്രഞ്ച് ടീമില്‍

19 May 2021 6:11 AM GMT
റയലിനായി ഈ സീസണില്‍ 29 ഗോളും എട്ട് അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടില്‍; ബെന്‍സിമ കുതിക്കുന്നു

4 April 2021 5:44 AM GMT
ബെന്‍സിമയുടെ റയലിനായുള്ള ഏറ്റവും മികച്ച റെക്കോഡാണിത്.

ലാ ലിഗയില്‍ ബെന്‍സിമയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ അഗ്വേറയ്ക്ക് ഗോള്‍

14 March 2021 3:13 AM GMT
13 മാസങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീനന്‍ താരമായ അഗ്വേറ സിറ്റിയ്ക്കായി ഒരു ഗോള്‍ നേടുന്നത്.

ലാ ലിഗ; ബെന്‍സിമയ്ക്ക് ഡബിള്‍; റയലിന് മിന്നും ജയം

24 Jan 2021 7:03 AM GMT
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്‌സലോണ എല്‍ഷെയെ നേരിടുമ്പോള്‍ ഒസാസുന ഗ്രനാഡയെയും നേരിടും.

ബ്ലാക്ക്‌മെയില്‍ കേസ്; ബെന്‍സിമ വിചാരണ നേരിടണം

8 Jan 2021 2:21 PM GMT
കേസിനെ തുടര്‍ന്ന് ബെന്‍സിമയെ ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബെന്‍സിമാ ഡബിളില്‍ റയല്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഇന്റര്‍ പുറത്ത്

10 Dec 2020 5:42 AM GMT
അത്‌ലറ്റിക്കോ മാഡ്രിഡ് ആര്‍ ബി സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ച് അവസാന 16ല്‍ ഇടം നേടി.

ജിറൗഡിനെതിരേ ആഞ്ഞടിച്ച് കരീം ബെന്‍സിമ

30 March 2020 3:18 PM GMT
2015 ലാണ് ഫ്രഞ്ച് താരമായ ബെന്‍സിമ രാജ്യത്തിനായി അവസാനമായി കളിച്ചത്. സഹതാരത്തിനെതിരേ ബ്ലാക്ക്‌മെയിലിങ് നടത്തിയെന്ന കുറ്റത്തെ തുടര്‍ന്ന് ബെന്‍സിമയെ...
Share it