കരീം ബെന്‍സിമയ്ക്ക് കൊവിഡ്
ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന റയലിന്റെ പ്രീസീസണ് മല്‍സരങ്ങള്‍ ബെന്‍സിമയ്ക്ക് നഷ്ടമാവും
BY FAR23 July 2021 11:50 AM GMT
X
FAR23 July 2021 11:50 AM GMT
പാരിസ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സിമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാഡ്രിഡിലേക്ക് തിരിക്കുന്നതിന്റെ മുമ്പ് നടത്തിയ പരിശോധനയിലാണ് 33കാരനായ താരത്തിന് രോഗം കണ്ടെത്തിയത്. ഇതോടെ താരം 10 ദിവസം ഐസുലേഷനില്‍ കഴിയും. b.യൂറോയില്‍ നിന്ന് പുറത്തായതിന് ശേഷം ബെന്‍സിമ ഫ്രാന്‍സില്‍ അവധി ആഘോഷിക്കുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT