Football

യുവേഫാ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കരീം ബെന്‍സിമയ്ക്ക്

കോച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് റയലിന്റെ തന്നെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി അര്‍ഹനായി.

യുവേഫാ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കരീം ബെന്‍സിമയ്ക്ക്
X


ഇസ്താംബൂള്‍: യുവേഫാ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമ അര്‍ഹനായി. ടീമിനൊപ്പം യുവേഫാ ചാംപ്യന്‍സ് ലീഗും സ്പാനിഷ് ലീഗ് കിരീടവും താരം നേടിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ സീസണില്‍ 15 ഗോളും ഫ്രഞ്ച് താരം തന്റെ പേരിലാക്കിയിരുന്നു. കോച്ച് ഓഫ് ദി ഇയര്‍ അവാര്‍ഡിന് റയലിന്റെ തന്നെ കോച്ച് കാര്‍ലോ ആന്‍സിലോട്ടി അര്‍ഹനായി.








Next Story

RELATED STORIES

Share it