ഇരട്ടഗോളുമായി ബെന്‍സിമ; ശക്തറിനെതിരേ റയലിന് ജയം; ഇന്ററും വിജയവഴിയില്‍
രണ്ട് ഗോളിനും വഴിയൊരുക്കിയത് ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്.
BY FAR4 Nov 2021 9:43 AM GMT

X
FAR4 Nov 2021 9:43 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ മാഡ്രിഡിന് ജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ശക്തര്‍ ഡൊണറ്റ്‌സക്കിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്. 14, 61 മിനിറ്റുകളിലാണ് ബെന്‍സിമയുടെ ഗോളുകള്‍.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ഷെരിഫ് തിരാസ്‌പോളിനെ 3-1നും പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ റയല്‍ ഒന്നാമതും ഇന്റര്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
Next Story
RELATED STORIES
ഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMTനിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
27 Jun 2022 12:42 AM GMT