Football

കരീം ബെന്‍സിമ ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍

കരീം ബെന്‍സിമ ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍
X


പാരിസ്: ചാംപ്യന്‍സ് ലീഗ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പ്രമുഖ താരം കരീം ബെന്‍സിമയ്ക്ക്. ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തോടൊപ്പം 15 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. കൂടാതെ രണ്ട് ഹാട്രിക്കും. ഫൈനലില്‍ സ്‌കോര്‍ ചെയ്തില്ലെങ്കിലും റയലിന്റെ കിരീടത്തിലേക്കുള്ള പ്രയാണത്തിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു ബെന്‍സിമ. ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിന് ഏറ്റവും സാധ്യതയുള്ള താരമാണ് ബെന്‍സിമ.




Next Story

RELATED STORIES

Share it