- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവേഫാ പ്ലയര്‍ ഓഫ് ദി ഇയര്‍; ചുരുക്ക പട്ടിക പുറത്ത്
കാര്‍ലോ ആന്‍സിലോട്ടി(റയല്‍), ഗ്വാര്‍ഡിയോള(മാഞ്ചസ്റ്റര്‍ സിറ്റി), ക്ലോപ്പ്(ലിവര്‍പൂള്‍)എന്നിവര്‍ മാനേജര്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടം നേടി.
BY FAR12 Aug 2022 3:59 PM GMT

X
FAR12 Aug 2022 3:59 PM GMT
സൂറിച്ച്: യുവേഫയുടെ 2021-22 സീസണിലെ പ്ലയര്‍ ഓഫ് ദി പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണി, റയല്‍ മാഡ്രിഡ് താരങ്ങളായ കരീം ബെന്‍സിമ, തിബോട്ട് കോര്‍ട്ടോയിസ് എന്നിവര്‍ ചുരുക്കപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ മാസം 25നാണ് പുരസ്‌കാരം പ്രഖ്യാപനം.കിലിയന്‍ എംബാപ്പെ, റോമയുടെ ലോറന്‍സോ പെലെഗ്രിനി, ബയേണ്‍ മ്യുണിക്കിന്റെ സാദിയോ മാനെ, ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡെക്ക്, മുഹമ്മദ് സലാഹ്, ട്രന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, ഫാബിനോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കാര്‍ലോ ആന്‍സിലോട്ടി(റയല്‍), പെപ്പ് ഗ്വാര്‍ഡിയോള(മാഞ്ചസ്റ്റര്‍ സിറ്റി), ജുര്‍ഗാന്‍ ക്ലോപ്പ്(ലിവര്‍പൂള്‍)എന്നിവര്‍ മാനേജര്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടം നേടി.
Next Story
RELATED STORIES
സ്വര്ണവിലയില് ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര് തീരുമാനിച്ചാല്...
28 Jun 2025 8:05 AM GMTകൊല്ക്കത്ത കൂട്ടബലാല്സംഗം; ഒരാള് കൂടി അറസ്റ്റില്
28 Jun 2025 7:40 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില് അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTചികില്സ നല്കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTതാജ്മഹലിലെ ചോര്ച്ച പരിഹരിക്കാന് ആറ് മാസം വേണം: ആര്ക്കിയോളജിക്കല്...
28 Jun 2025 6:31 AM GMT