You Searched For "La Liga 2021-22"

സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് ഒന്നില്‍; സുവാരസിന് ഡബിള്‍

25 Oct 2021 9:07 AM GMT
89ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിബാലയാണ് യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്.

എല്‍ ക്ലാസ്സിക്കോ റയലിന്; ബാഴ്‌സ ഒമ്പതിലേക്ക് കൂപ്പ്കുത്തി

24 Oct 2021 7:14 PM GMT
മെസ്സിയും റാമോസും സ്പാനിഷ് ലീഗ് വിട്ടതിന് ശേഷമുള്ള ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയുടെ പതനമാണ് കണ്ടത്.

സ്പാനിഷ് ലീഗ്; വലന്‍സിയയെ തകര്‍ത്ത് ബാഴ്‌സലോണ

18 Oct 2021 5:20 AM GMT
അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ ഇന്ന് ബാഴ്‌സയ്ക്കായി അരങ്ങേറി.

സ്പാനിഷ് ലീഗില്‍ റയല്‍ കുതിപ്പിന് എസ്പാനിയോള്‍ ബ്ലോക്ക്

4 Oct 2021 3:19 AM GMT
ഗ്രനാഡ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.

ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി; ഇക്കുറി അത്‌ലറ്റിക്കോ വില്ലന്‍

3 Oct 2021 4:27 AM GMT
ലെമര്‍, സുവാരസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഫാത്തി റിട്ടേണ്‍സ്; ബാഴ്‌സ വിജയതീരത്ത്

27 Sep 2021 4:55 AM GMT
സംമ്പഡോറിയയെ 3-2നാണ് യുവന്റസ് പരാജയപ്പെടുത്തിയത്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ നില പരുങ്ങലില്‍; വീണ്ടും സമനില

24 Sep 2021 7:26 AM GMT
സൂപ്പര്‍ താരം മെംഫിസ് ഡിപ്പേ ഗോളിനായി ചില പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

സ്പാനിഷ് ലീഗ്; സുവാരസിന് ഡബിള്‍; അത്‌ലറ്റിക്കോ വിജയവഴിയില്‍

22 Sep 2021 6:23 AM GMT
റയല്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ ബാഴ്‌സലോണ എട്ടാം സ്ഥാനത്താണ്.

ബെര്‍ണാബെയുവില്‍ ഹാട്രിക്കുമായി ബെന്‍സിമ; കാമവിംഗയ്ക്ക് അരങ്ങേറ്റം

13 Sep 2021 6:13 AM GMT
മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് ജയം; ഡിപ്പേക്ക് റെക്കോഡ്

29 Aug 2021 5:45 PM GMT
മുമ്പ് ഫെബ്രിഗസ് ആയിരുന്നു ഈ നേട്ടം കരസ്ഥമാക്കിയത്.

സ്പാനിഷ് ലീഗ്; വിനീഷ്യസ് ജൂനിയറിന് ഡബിള്‍; റയലിന് സമനില

23 Aug 2021 6:04 AM GMT
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എല്‍ഷെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

സ്പാനിഷ് ലീഗ്; ബാഴ്‌സയക്ക് സമനില

22 Aug 2021 1:12 AM GMT
അതിനിടെ ഇഞ്ചുറി ടൈമില്‍ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

മെസ്സിയില്ലാത്ത ബാഴ്‌സാ യുഗത്തിന് വന്‍ ജയത്തോടെ തുടക്കം

16 Aug 2021 5:49 AM GMT
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു.

മെസ്സിയില്ലാ ബാഴ്‌സയുടെ ലാ ലിഗ പോരാട്ടത്തിന് ഇന്ന് തുടക്കം

15 Aug 2021 7:19 AM GMT
നിലവിലെ ചാംപ്യന്‍മാരായ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ആദ്യ മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ നേരിടും.

സ്പാനിഷ് ലീഗില്‍ നാല് ഗോള്‍ ജയവുമായി റയലും ആന്‍സിലോട്ടിയും

15 Aug 2021 6:50 AM GMT
നാച്ചോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും സ്‌കോര്‍ ചെയ്തു.

മെസ്സിയില്ലാത്ത സ്പാനിഷ് ലീഗിന് നാളെ തുടക്കം; ബാഴ്‌സ ഞായറാഴ്ച ഇറങ്ങും

13 Aug 2021 3:07 PM GMT
കഴിഞ്ഞ തവണ ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്‌സയും റയലും അത് തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് ഇറങ്ങുക.
Share it