Football

സ്പാനിഷ് ലീഗ്; സുവാരസിന് ഡബിള്‍; അത്‌ലറ്റിക്കോ വിജയവഴിയില്‍

റയല്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ ബാഴ്‌സലോണ എട്ടാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗ്; സുവാരസിന് ഡബിള്‍; അത്‌ലറ്റിക്കോ വിജയവഴിയില്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് ഗെറ്റാഫെയെ നേരിട്ട മാഡ്രിഡ് 2-1നാണ് വിജയിച്ചത്. രണ്ടാം പകുതിയിലെ ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളാണ് അത്‌ലറ്റിക്കോയ്ക്ക് തുണയായത്. ഒബ്ലെക്കിന്റെ സെല്‍ഫ് ഗോളിലൂടെ ഗെറ്റാഫെ ആദ്യ പകുതിയില്‍ ലീഡെടുത്തിരുന്നു. 2011ന് ശേഷം ആദ്യമായാണ് ഗെറ്റാഫെ അത്‌ലറ്റിക്കോയ്‌ക്കെതിരേ ഗോള്‍ നേടുന്നത്. ജയത്തോടെ അത്‌ലറ്റിക്കോ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റയല്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ ബാഴ്‌സലോണ എട്ടാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it