ഫാത്തി റിട്ടേണ്‍സ്; ബാഴ്‌സ വിജയതീരത്ത്
സംമ്പഡോറിയയെ 3-2നാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
BY FAR27 Sep 2021 4:55 AM GMT

X
FAR27 Sep 2021 4:55 AM GMT
ക്യാംപ് നൗ: 10 മാസങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ സ്ഥാനം നേടിയ അന്‍സു ഫാത്തി ഗോളോടെ വരവറിയിച്ചു. ലെവന്റേയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ഫാത്തിക്ക് പുറമെ മെംഫിസ് ഡിപ്പേ, ഡിജോങ് എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. എല്‍ഷേയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയല്‍ സോസിഡാഡ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസും വിജയപാതയില്‍ എത്തി. സംമ്പഡോറിയയെ 3-2നാണ് യുവന്റസ് പരാജയപ്പെടുത്തിയത്. ഡിബാല, ബൗണ്‍സി, ലോക്ടെല്ലി എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT