സ്പാനിഷ് ലീഗില്‍ റയല്‍ കുതിപ്പിന് എസ്പാനിയോള്‍ ബ്ലോക്ക്
ഗ്രനാഡ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.
BY FAR4 Oct 2021 3:19 AM GMT

X
FAR4 Oct 2021 3:19 AM GMT
മാഡ്രിഡ്: കഴിഞ്ഞ ജനുവരിക്ക് ശേഷം സ്പാനിഷ് ലീഗില്‍ തോല്‍വിയറിയാതെ കുതിച്ച റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി എസ്പാനിയോള്‍.കിരീടം പ്രതീക്ഷക്കാരെ 2-1നാണ് എസ്പാനിയോള്‍ മറികടന്നത്. ഡി തോമസ്, വിദാല്‍ എന്നിവരാണ് എസ്പാനിയോളിനായി സ്‌കോര്‍ ചെയ്തത്. റയലിന്റെ ഏക ഗോള്‍ 71ാം മിനിറ്റില്‍ ബെന്‍സിമയുടെ വകയായിരുന്നു. തുടര്‍ന്നും ബെന്‍സിമ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. തോറ്റെങ്കിലും റയല്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്.
മറ്റ് മല്‍സരങ്ങളില്‍ റയല്‍ ബെറ്റിസ് വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. ഗ്രനാഡ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.
Next Story
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT