Football

ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി; ഇക്കുറി അത്‌ലറ്റിക്കോ വില്ലന്‍

ലെമര്‍, സുവാരസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.

ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി; ഇക്കുറി അത്‌ലറ്റിക്കോ വില്ലന്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വീണ്ടും തോല്‍വി. ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സലോണയെ തകര്‍ത്തത്. ലെമര്‍, സുവാരസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബാഴ്‌സലോണ ഒമ്പതാം സ്ഥാനത്തുമാണ്.


ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് വീണ്ടും ജയം.ടൊറീനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it