You Searched For "Barcelona"

കോപ്പാ ഡെല്‍ റേയില്‍ റയലും ബാഴ്‌സയും മുന്നോട്ട്

23 Jan 2020 7:24 AM GMT
ഇബിസയെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയ്ക്ക് തുണയായത്.

ബാഴ്‌സലോണ കോച്ച് വാല്‍വെര്‍ഡെ പുറത്ത്; പകരം സെറ്റിയന്‍

14 Jan 2020 4:57 AM GMT
നിലവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാമതാണെങ്കിലും രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി നേരിയ ലീഡ് മാത്രമേയുള്ളൂ. ഇതും വാല്‍വെര്‍ഡെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

സ്പാനിഷ് ലീഗ്; അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി ബാഴ്‌സ

5 Jan 2020 6:26 AM GMT
2-2നാണ് എസ്പാനിയോള്‍ ബാഴ്‌സയെ തളച്ചത്. സമനിലയോടെ ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡ് ബാഴ്‌സയക്ക് നഷ്ടമായി.

ബാഴ്‌സയിലെ തന്റെ സ്ഥാനം നെയ്മര്‍ ഏറ്റെടുക്കണം: മെസ്സി

31 Dec 2019 2:31 PM GMT
ക്ലബ്ബിന് ആവശ്യമെങ്കില്‍ നെയ്മറിനെ കൊണ്ടുവരാന്‍ താന്‍ ക്ലബ്ബ് വിടാമെന്നും മെസ്സി പറഞ്ഞു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി താരമായ നെയ്മര്‍ ക്ലബ്ബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

വിജയപരമ്പര തുടര്‍ന്ന് ബാഴ്‌സ; ലെസ്റ്ററിനെ തകര്‍ത്ത് സിറ്റി

21 Dec 2019 8:23 PM GMT
2019ലെ തന്റെ 50ാം ഗോള്‍ നേടിയ മെസ്സിയുടെ സ്പാനിഷ് ലീഗിലെ ഈ സീസണിലെ 13ാം ഗോളാണിത്. 13 മല്‍സരങ്ങളില്‍നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.

ലീഡുയര്‍ത്തി ലിവര്‍പൂള്‍; ബാഴ്‌സയ്ക്ക് സമനില

15 Dec 2019 11:34 AM GMT
ഇന്ന് നടന്ന പോരാട്ടത്തില്‍ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഇന്റര്‍മിലാന്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍

11 Dec 2019 2:48 AM GMT
പെരസ്(23), ഫാത്തി(86) എന്നിവര്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ലൂക്കാക്കു(44) ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടി.

ബലോങ് ദോറില്‍ ആറാം തവണയും മുത്തമിട്ട് മെസ്സി

3 Dec 2019 2:04 AM GMT
ഇന്ന് ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോയെയും ലിവര്‍പൂള്‍ താരം വാന്‍ ഡെക്കിനെയും മറികടന്നാണ് അര്‍ജന്റീന-ബാഴ്‌സ ഇതിഹാസമായ മെസ്സി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

ലാ ലിഗ: മെസ്സിയുടെ ഗോളില്‍ ബാഴ്‌സലോണ വീണ്ടും മുന്നില്‍

2 Dec 2019 3:48 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്‌സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇന്ന് നടന്ന...

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് ജയം; മെസ്സിക്ക് റെക്കോഡ്

28 Nov 2019 2:29 AM GMT
ബാഴ്‌സയ്ക്കായി 700ാം മല്‍സരത്തിനിറങ്ങിയ മെസ്സി ഇന്ന് ഗോള്‍ നേടിയതോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും കരസ്ഥമാക്കി.

പോചടീനോയ്ക്കായി വന്‍ ക്ലബ്ബുകള്‍ രംഗത്ത്

21 Nov 2019 5:54 AM GMT
ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ആഴ്‌സണല്‍ തുടങ്ങിയ വന്‍ ക്ലബ്ബുകളാണ് കോച്ചിനായി രംഗത്തെത്തിയിരിക്കുന്നത്. ബയേണ്‍ ഉടന്‍ കോച്ചിനെ പുറത്താക്കുമെന്നും പുതിയ കോച്ചാവാന്‍ പോചടീനോയെ സമീപിക്കുമെന്നും റിപോര്‍ട്ടുണ്ട്.

ചാംപ്യന്‍സ് ലീഗില്‍ കാലിടറി ബാഴ്‌സ; കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

6 Nov 2019 2:37 AM GMT
കരുത്തരായ ലിവര്‍പൂള്‍ ജയപരമ്പര തുടര്‍ന്നു. സ്ലാവിയാ പ്രാഗിനെതിരേയാണ് ബാഴ്‌സലോണയുടെ ഗോള്‍രഹിത സമനില.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബാഴ്‌സയും ഇന്നിറങ്ങും

5 Nov 2019 4:41 AM GMT
ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ കെആര്‍സി ജെങ്കിനെ നേരിടുമ്പോള്‍ നപ്പോളി എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ നേരിടും.

സ്പാനിഷ് ലീഗ്: ബാഴ്‌സയക്ക് വമ്പന്‍ പരാജയം; ബുണ്ടസയില്‍ ഫ്രാങ്ക്ഫര്‍ട്ടിന് അട്ടിമറി

2 Nov 2019 6:32 PM GMT
ലെവന്റെയ്‌ക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ തോല്‍വി. എവെ മല്‍സരങ്ങളില്‍ പതറുന്ന ബാഴ്‌സലോണ ഇന്നും അതാവര്‍ത്തിക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം

24 Oct 2019 3:27 AM GMT
ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്.

എല്‍ ക്ലാസ്സിക്കോ മല്‍സരം മാറ്റിവച്ചു

18 Oct 2019 12:30 PM GMT
ഈമാസം 26ന് നടക്കേണ്ടിയിരുന്ന സ്പാനിഷ് ലീഗിലെ ബാഴ്‌സലോണറയല്‍ മാഡ്രിഡ് പോരാട്ടമാണ് കറ്റാലന്‍സ് സ്വാതന്ത്ര്യപോരാട്ടത്തെ തുടര്‍ന്ന് മാറ്റിയിരിക്കുന്നത്.

കറ്റാലന്‍സ് പ്രക്ഷോഭം; എല്‍ ക്ലാസ്സിക്കോ വേദി മാറ്റിയേക്കും

17 Oct 2019 3:31 PM GMT
വേദി മാറ്റാണമെന്ന് ലാലിഗ അസോസിയേഷന്‍ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്‌നൗവില്‍ തന്നെ നടത്തണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം.

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്; സുവാരസിന് ഡബിള്‍

3 Oct 2019 5:28 AM GMT
ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം നമ്പറായ ഇന്റര്‍മിലാനെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം.

ബാഴ്‌സ വിജയതീരത്ത്; മെസ്സിക്കു പരിക്ക്

25 Sep 2019 5:15 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ വീണ്ടും വിജയവഴിയില്‍. വിയ്യാറലിനെതിരായ മല്‍സരത്തില്‍ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കി. പഴയ ഫോമിലേക്ക്...

ലാലിഗയില്‍ ബാഴ്‌സയക്ക് ഗ്രാനഡയോട് നാണം കെട്ട തോല്‍വി

22 Sep 2019 2:46 AM GMT
ഏവേ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് കറ്റാലന്‍സ് പരാജയപ്പെടുന്നത്. മല്‍സരത്തിലുടെ നീളം ഗ്രാനഡയ്ക്ക് മുന്നില്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ബാഴ്‌സ താരങ്ങള്‍.

ഫ്രാങ്കിക്കും ഫാത്തിക്കും ഗോള്‍; ലാലിഗയില്‍ ബാഴ്‌സയ്ക്ക് മിന്നും ജയം

15 Sep 2019 2:26 AM GMT
മെസ്സിയില്ലാതെയിറങ്ങിയ ബാഴ്‌സയ്ക്കു വേണ്ടി സുവാരസ് ഇരട്ട ഗോളും പിക്വെ ഒരു ഗോളും നേടി.

ബാഴ്‌സയ്ക്ക് ആശ്വാസം; മെസ്സി വലന്‍സിയക്കെതിരേ കളിക്കും

5 Sep 2019 3:49 PM GMT
മാഡ്രിഡ്: പരിക്കേറ്റ് സ്പാനിഷ് ലീഗിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ നഷ്ടപ്പെട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തുന്നു. ഈ മാസം 14ന്...

നെയ്മര്‍; ബാഴ്‌സയുടെ പുതിയ ഓഫര്‍ പിഎസ്ജി അംഗീകരിച്ചേക്കും

27 Aug 2019 3:14 PM GMT
തുകയെത്രയെന്ന് ബാഴ്‌സ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ബാഴ്‌സലോണ മൂന്നോട്ട് വച്ച രണ്ട് ഓഫറും പിഎസ്ജി നിരസിച്ചിരുന്നു. എന്നാല്‍ പുതിയ ഓഫര്‍ പിഎസ്ജി തള്ളിക്കളയില്ല എന്നാണ് റിപ്പോര്‍ട്ട്.

ആദ്യമല്‍സരത്തില്‍ അടിപതറി ബാഴ്‌സ; ലാലിഗയില്‍ ഞെട്ടിക്കുന്ന തോല്‍വി

17 Aug 2019 4:39 AM GMT
89ാം മിനിറ്റില്‍ ആര്‍ട്ടിസ് അദൂരിസ് നേടിയ ബൈസൈക്കിള്‍ കിക്കാണ് അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് ജയം നല്‍കിയത്. പകരക്കാരനായി ഇറങ്ങിയ 38 കാരനായ അദൂരിസിന് സഹതാരം കാപ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ആണ് ഗോളാക്കിയത്.

സ്പാനിഷ് ലീഗിന് ഇന്ന് തുടക്കം; ആദ്യമല്‍സരത്തില്‍ മെസ്സിയില്ല

16 Aug 2019 8:50 AM GMT
ബാഴ്‌സലോണയും അത്‌ലറ്റിക്കോ ബില്‍ബാവോയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. സൂപ്പര്‍താരം ലയണല്‍ മെസ്സി, വിദാല്‍ എന്നിവര്‍ ആദ്യമല്‍സരത്തില്‍ കളിക്കില്ല.

നെയ്മര്‍ ബാഴ്‌സയിലേക്കില്ലെന്ന് സൂചന

15 Aug 2019 12:07 PM GMT
നെയ്മറിന് വേണ്ടിയുള്ള ചര്‍ച്ചയില്‍നിന്ന് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് പിന്‍മാറിയതോടെയാണ് നെയ്മറിന്റെ ക്ലബ്ബിലേക്കുള്ള വാതില്‍ അടയുന്നത്.

നെയ്മറിന് പകരം റാക്കിറ്റിക്കിനെ നല്‍കാന്‍ ബാഴ്‌സ തയ്യാര്‍

7 Aug 2019 6:26 AM GMT
മാഡ്രിഡ്: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പകരമായി ഇവാന്‍ റാക്കിറ്റിക്കിനെ നല്‍കാന്‍ ബാഴ്‌സലോണ. പിഎസ്ജിക്ക് ക്രൊയേഷ്യന്‍ താരമായ...

നെയ്മര്‍; ബാഴ്‌സയുടെ ഓഫര്‍ തള്ളി പിഎസ്ജി

17 July 2019 7:08 AM GMT
പിഎസ്ജി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യുറോ നല്‍കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അല്ലാത്തപക്ഷം നെയ്മറിനെ വിട്ടുതരില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖലീയ്ഫി വ്യക്തമാക്കി.

ഗ്രീസ്മാന്‍ ഇനി ബാഴ്‌സയ്ക്ക് സ്വന്തം

13 July 2019 2:43 PM GMT
താരത്തിന്റെ വരവ് ഔദ്ദ്യോഗികകമായി പ്രഖ്യാപിച്ച ബാഴ്‌സ ഗ്രീസ്മാന്റെ റിലീസ് ക്ലോസിങും മടക്കി. 120 മില്ല്യണ്‍ യൂറോയാണ് മാഡ്രിഡിന് ബാഴ്‌സ നല്‍കിയത്.

ബാഴ്‌സയുടെ ഡബിള്‍ മോഹത്തിനു തിരിച്ചടി; കോപ്പാ ഡെല്‍ റേ വലന്‍സിയക്ക്

26 May 2019 12:34 AM GMT
ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ നേടി വലന്‍സിയ ലീഡ് നേടി

ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

20 May 2019 12:50 AM GMT
ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം നേടിയിരുന്നു.

സുവാരസിന് ശസ്ത്രക്രിയ; കോപാ ഡെല്‍ റേയില്‍ കളിക്കില്ല

11 May 2019 11:08 AM GMT
ആറാഴ്ചത്തെ വിശ്രമമാണ് സുവരാസിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്

ബാഴ്‌സയില്‍ വന്‍ അഴിച്ചുപണി; 10 താരങ്ങള്‍ പുറത്തേക്ക്

10 May 2019 8:07 PM GMT
മെസ്സിയെ പോലെയുള്ള താരങ്ങള്‍ ക്ലബ്ബ് വിട്ടാലും ബാഴ്‌സയുടെ പേര് എക്കാലവും നിലനിര്‍ത്താന്‍ പറ്റിയ താരങ്ങളെയാണ് ബാഴ്‌സ വിലക്കെടുക്കാന്‍ പോവുന്നത്

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയെ തരിപ്പണമാക്കി ലിവര്‍പൂള്‍ മാജിക്ക്

8 May 2019 2:25 AM GMT
ബാഴ്‌സയെ നിലംതൊടാതെ ആക്രമിച്ച ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 4-3ന്റെ ജയത്തോടെ ഫൈനലില്‍ കടന്നു.

ചാംപ്യന്‍സ് ലീഗ്; സലാ ഇല്ലാതെ ലിവര്‍പൂള്‍ ബാഴ്‌സയ്‌ക്കെതിരേ

6 May 2019 4:26 PM GMT
സലായുടെ പരിക്ക് ലിവര്‍പൂളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആദ്യപാദത്തില്‍ ബാഴ്‌സയ്‌ക്കെതിരേ 3-0ത്തിന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ ഏറ്റുവാങ്ങിയത്.മികച്ച ലീഡ് നേടിയാല്‍ മാത്രമേ നാളെ ബാഴ്‌സയെ തകര്‍ത്ത് ഫൈനല്‍ സ്വപ്‌നം പൂവണിയാന്‍ ലിവര്‍പൂളിന് സാധ്യമാകൂ.

കിരീട നേട്ടക്കാര്‍ക്ക് ലാലിഗയില്‍ തോല്‍വി; ഡെംബലേക്ക് പരിക്ക്

5 May 2019 4:11 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗ് കിരീടം നേടിയ ബാഴ്‌സലോണയ്ക്ക് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. സെല്‍റ്റാ വിഗോയ്‌ക്കെതിരായ മല്‍സരത്തിലാണ് ബാഴ്‌സ 2-0ത്തിന്...
Share it
Top