എല്ലാവരും നെഗറ്റീവ്; പരിശീലനം തുടങ്ങി ബാഴ്സയും ഇന്റര്മിലാനും
സ്പെയിനില് ബാഴ്സലോണ, സെവിയ്യ, വിയ്യാറല്, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില് ഇന്റര്മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്.
BY APH9 May 2020 9:05 AM GMT

X
APH9 May 2020 9:05 AM GMT
റോം: രണ്ട് മാസത്തിന് സ്പെയിനിലും ഇറ്റലിയിലും ഫുട്ബോള് താരങ്ങള് പരിശീലനം നടത്തി. കൊറോണാ വൈറസ് ബാധയെ തുടര്ന്ന് താല്ക്കാലികമായി നിര്ത്തിവച്ച ഫുട്ബോള് ലീഗുകള് ഉടന് തുടരാനിരിക്കെയാണ് താരങ്ങളുടെ പരിശീലനം. സ്പാനിഷ് ലീഗിലും ഇറ്റാലിയന് ലീഗിലും രണ്ട് ദിവസം മുമ്പ് കൊറോണാ ടെസ്റ്റ് നടത്തിയിരുന്നു. ഇതില് എല്ലാവരും നെഗറ്റീവ് ആയതിനെ തുടര്ന്നാണ് പരിശീലനം ഇന്ന് തുടങ്ങിയത്.
സ്പെയിനില് ബാഴ്സലോണ, സെവിയ്യ, വിയ്യാറല്, ഒസാസുന, ലെഗനീസ് എന്നീ ക്ലബ്ബുകളും ഇറ്റലിയില് ഇന്റര്മിലാനും എസി മിലാനുമാണ് പരിശീലനം തുടങ്ങിയത്. റയല് മാഡ്രിഡ് തിങ്കളാഴ്ചയാണ് പരിശീലനം തുടങ്ങുക. താരങ്ങള് ഒറ്റയ്ക്കാണ് പരിശീലനം നടത്തുന്നത്. സാമൂഹിക അകലം പാലിച്ചാണ് താരങ്ങള് ഗ്രൗണ്ടില് പരിശീലനം നടത്തിയത്. ജര്മ്മനിയില് ഇതിനോടകം പരിശീലനം തുടങ്ങിയിരുന്നു.
Next Story
RELATED STORIES
പ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള് റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില് വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില് വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന് സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്ക്കാര് ഹരജി തള്ളി വിജിലന്സ് കോടതി;രേഖകള്...
30 Jun 2022 10:33 AM GMT