Football

സ്പാനിഷ് ലീഗ്; റയലിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍

4-2ന് വിഎഫ്എല്‍ ബോക്കുമിനോടാണ് ബയേണിന്റെ തോല്‍വി.

സ്പാനിഷ് ലീഗ്; റയലിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് വിയ്യാറയല്‍.മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫയെ 4-3ന് പരാജയപ്പെടുത്തി.

ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനെ നപ്പോളി 1-1 സമനിലയില്‍ കുരുക്കി. മറ്റൊരു മല്‍സരത്തില്‍ ബോള്‍ഗാനോയെ ലാസിയോ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.ലീഗില്‍ ഇന്റര്‍ ഒന്നാം സ്ഥാനത്തും(54), നപ്പോളി രണ്ടാം സ്ഥാനത്തും (53), എ സി മിലാന്‍(52) മൂന്നാം സ്ഥാനത്തുമാണ്.

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. 4-2ന് വിഎഫ്എല്‍ ബോക്കുമിനോടാണ് ബയേണിന്റെ തോല്‍വി.


Next Story

RELATED STORIES

Share it