You Searched For "Barcelona 2022-23"

അവസാന മല്‍സരത്തില്‍ ബാഴ്‌സയ്ക്ക് തോല്‍വി; അത്‌ലറ്റിക്കോയും സോസിഡാഡും ചാംപ്യന്‍സ് ലീഗിന്

5 Jun 2023 6:01 AM GMT
ഹെല്ലാസ് വെറോണ, ക്രിമോണീസെ, സംമ്പഡോറിയാ എന്നിവരാണ് ലീഗില്‍ നിന്ന് ഇത്തവണ തരംതാഴ്ത്തപ്പെട്ടത്.

സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

15 May 2023 3:32 AM GMT
പുതിയ കോച്ച് സാവിക്ക് കീഴിലാണ് ബാഴ്‌സയുടെ കിരീട നേട്ടം.

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കുതിപ്പ് തുടരുന്നു; ലാ ലിഗയില്‍ ബാഴ്‌സ കിരീടത്തോടടുക്കുന്നു

2 April 2023 8:10 AM GMT
2019ന് ശേഷം ആദ്യ ലാ ലിഗ കിരീടം നേടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് അടുത്ത് വന്നിരിക്കുന്നത്.

എല്‍ ക്ലാസ്സിക്കോ ബാഴ്‌സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് തവണ

20 March 2023 6:15 AM GMT
ആദ്യ പാദത്തില്‍ മാഡ്രിഡില്‍ വച്ച് റയലിനെ ബാഴ്‌സ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

അഴിമതിയാരോപണം; ബാഴ്‌സയക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് വിലക്ക് വരും

11 March 2023 3:44 PM GMT
യുവേഫയുടെ എല്ലാ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ടീമിനെ വിലക്കിയേക്കും.

സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ

2 March 2023 6:19 AM GMT
സ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ അല്‍മേരിയയോട് പരാജയപ്പെട്ടാണ് ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയുടെ വരവ്.

യൂറോപ്പാ ലീഗ്; ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് യുനൈറ്റഡ് കുതിക്കുന്നു

24 Feb 2023 5:02 AM GMT
യുനൈറ്റഡിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.

റഫറിക്ക് കൈക്കൂലി നല്‍കി; സ്പാനിഷ് വമ്പന്‍മാര്‍ ബാഴ്‌സ തരംതാഴ്ത്തല്‍ ഭീഷണിയില്‍

16 Feb 2023 6:36 AM GMT
മാഞ്ചസ്റ്റര്‍ സിറ്റിയും സമാനമായ ആരോപണം നേരിടുന്നുണ്ട്

സ്പാനിഷ് ലീഗ്; ബാഴ്‌സ ഒന്നില്‍; പ്രീമിയര്‍ ലീഗില്‍ റെഡ്‌സിനെ വീഴ്ത്തി ഗണ്ണേഴ്‌സ്

23 Jan 2023 5:16 AM GMT
കരീം ബെന്‍സിമയും ക്രൂസുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

മെംഫിസ് ഡിപ്പേ അത്‌ലറ്റിക്കോയില്‍

19 Jan 2023 5:07 AM GMT

മാഡ്രിഡ്: നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേയെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. നിലവില്‍ ബാഴ്‌സയ്ക്കായി കളിക്കുന്ന താരം ഈ സീസണില്‍ തന്നെ അത്‌ലറ്റിക്ക...

പ്രീമിയര്‍ ലീഗ്; ഹാരി കെയ്‌നിന് ഡബിള്‍; ഇറ്റലിയില്‍ നപ്പോളി കുതിപ്പിന് അവസാനം

5 Jan 2023 5:39 AM GMT
അറൗജോ, ഡെംബലേ, റഫീനാ, അന്‍സു ഫാത്തി എന്നിവര്‍ കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ പുറത്ത്; ഇന്ററും ബയേണും പ്രീക്വാര്‍ട്ടറില്‍

27 Oct 2022 5:27 AM GMT
ഇതോടെ ബാഴ്‌സ ഈ സീസണില്‍ യൂറോപ്പാ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു.

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം; ലെവന്‍ഡോസ്‌കിക്ക് 12ാം ഗോള്‍

24 Oct 2022 3:38 AM GMT
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടു.

601ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബാഴ്‌സയ്ക്ക് ജയം

21 Oct 2022 4:15 AM GMT
സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച റയലിനോട് നേരിട്ടിരുന്നു.

ബാഴ്‌സയ്ക്ക് കഷ്ടകാലം തന്നെ; എല്‍ ക്ലാസ്സിക്കോയിലും തോല്‍വി

16 Oct 2022 4:35 PM GMT
തോല്‍വിയോടെ ബാഴ്‌സ രണ്ടിലേക്ക് വീണു.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സ പുറത്തേക്ക്; ലെവന്‍ഡോസ്‌കിയുടെ ഡബിളും പാഴായി

13 Oct 2022 6:39 AM GMT
വിക്ടോറിയ ജയിച്ചാല്‍ മാത്രമാണ് ബാഴ്‌സയുടെ പ്രതീക്ഷ.

ബാഴ്‌സയ്ക്ക് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഫൈനലിന് വെല്ലും പോരാട്ടം; എതിരാളി ഇന്റര്‍ മിലാന്‍

12 Oct 2022 6:33 AM GMT
ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാമതുള്ള ബയേണ്‍ മ്യുണിക്കിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു.

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയുടെ നില പരുങ്ങലില്‍

5 Oct 2022 4:02 PM GMT
സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരാണ് ഗ്രൂപ്പ് സ്റ്റേജിലെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്നത്.

ചാംപ്യന്‍സ് ലീഗ്; പകരം വീട്ടാനായില്ല; വീണ്ടും ബയേണിന് മുന്നില്‍ മുട്ട് മടക്കി ബാഴ്‌സ

14 Sep 2022 2:21 AM GMT
ബയേണ്‍ ലെവര്‍കൂസന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ രണ്ട് ഗോളിനും വീഴ്ത്തി.

സ്പാനിഷ് ലീഗ്; വന്‍ ജയവുമായി ബാഴ്‌സ ഒന്നില്‍

11 Sep 2022 4:27 AM GMT
സെവിയ എസ്പാനിയോളിനെതിരേ 3-2ന്റെ ജയം നേടി.

സ്പാനിഷ് ലീഗില്‍ ജയം തുടര്‍ന്ന് കറ്റാലന്‍സ്; പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് സമനില

4 Sep 2022 2:45 AM GMT
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആഴ്‌സണലിനെ നേരിടും.

ലാ ലിഗയില്‍ റയലും ബാഴ്‌സയും ഇന്നിറങ്ങും; മിലാന്‍ ഡെര്‍ബിയും ഇന്ന്

3 Sep 2022 4:07 AM GMT
അര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.

എമറിക് ഒബാമായെങ് ബാഴ്‌സ വിട്ട് ചെല്‍സിയിലേക്ക്

1 Sep 2022 2:27 PM GMT
24 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്കായി 13 ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു.

ബെന്‍സിമയ്ക്കും ലെവന്‍ഡോസ്‌കിക്കും ഡബിള്‍; ബാഴ്‌സയ്ക്കും റയലിനും ജയം

29 Aug 2022 6:22 AM GMT
88, 90 മിനിറ്റുകളിലായിരുന്നു ബെന്‍സിമയുടെ ഗോളുകള്‍.

സ്പാനിഷ് ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഡബിള്‍; അന്‍സു ഫാത്തി റിട്ടേണ്‍സ്

22 Aug 2022 5:16 AM GMT
സൂപ്പര്‍ ഫോമിലായിരുന്നു ഫാത്തി. താരം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി.

സ്പാനിഷ് ലീഗിന് തുടക്കം; ബാഴ്‌സയ്ക്ക് സമനില പൂട്ട്; റയല്‍ ഇന്നിറങ്ങും

14 Aug 2022 11:42 AM GMT
അല്‍മേരിയയാണ് ആദ്യ മല്‍സരത്തിലെ എതിരാളികള്‍.

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; ബാഴ്‌സ ബെര്‍ണാഡോ സില്‍വയെ വാങ്ങും

12 Aug 2022 5:26 AM GMT
ഗബോണ്‍ താരം ഒബമായെങും ക്ലബ്ബ് വിട്ടേക്കും.

മെംഫിസ് ഡിപ്പേയെ ബാഴ്‌സ റിലീസ് ചെയ്യും

10 Aug 2022 3:10 PM GMT
യുവന്റസിന്റെ ഡിബാല അടുത്തിടെ ക്ലബ്ബ് വിട്ടിരുന്നു.

ബാഴ്‌സയ്ക്ക് വമ്പന്‍ പണി കിട്ടി; പുതിയ താരങ്ങളെ സൈന്‍ ചെയ്യാനാവില്ല

9 Aug 2022 2:19 PM GMT
എന്നാല്‍ ഈ നീക്കമാണ് ലാ ലിഗ അധികൃതര്‍ തടഞ്ഞത്.

പ്രീസീസണ്‍; റയലിനും ബാഴ്‌സയ്ക്കും സമനില; ഡെംബലേയ്ക്ക് ഡബിള്‍

27 July 2022 8:45 AM GMT
യുവന്റസിനായി മോയിസ് കീനും ഇരട്ട ഗോള്‍ നേടി(39, 51).

എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സയ്ക്ക് ജയം; റഫീനയ്ക്ക് ഗോള്‍

24 July 2022 3:20 PM GMT
59ാം മിനിറ്റില്‍ റയലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാനായില്ല.

പ്രീസീസണ്‍; തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ; റഫീനയ്ക്ക് ഗോള്‍

20 July 2022 6:52 AM GMT
ബാഴ്‌സയുടെ അടുത്ത മല്‍സരം ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ ഈ മാസം 24നാണ്.

ഉസ്മാനെ ഡെംബലെ ബാഴ്‌സയില്‍ തുടരും; പുതിയ കരാര്‍ 2024 വരെ

14 July 2022 1:23 PM GMT
പുതിയ കരാര്‍ നല്‍കിയ വാര്‍ത്ത ബാഴ്‌സ ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്.

ബാഴ്‌സയുടെ എവേ കിറ്റ് റിലീസ് ചെയ്തു

28 Jun 2022 5:59 AM GMT
ക്ലബ്ബ് ലോഗോ നീല നിറത്തില്‍ ജെഴ്‌സിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
Share it