Football

ബയേണിനോട് കണക്ക് തീര്‍ക്കാന്‍ ലെവനെ ഇറക്കി ബാഴ്‌സ ഇന്നിറങ്ങും

രാത്രി 12.30നാണ് മല്‍സരം.

ബയേണിനോട് കണക്ക് തീര്‍ക്കാന്‍ ലെവനെ ഇറക്കി ബാഴ്‌സ ഇന്നിറങ്ങും
X


ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ബയേണ്‍ മ്യുണിക്കും ബാഴ്‌സലോണയുമാണ് രണ്ടാം റൗണ്ട് പോരാട്ടത്തിനിറങ്ങുന്നത്. 2019-20 ചാംപ്യന്‍സ് ലീഗ് സീസണില്‍ ബാഴ്‌സലോണ ബയേണിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയിരുന്നു. ഇതിനുള്ള മധുരപ്രതികാരം വീട്ടാനുള്ള അവസരമാണ് ബാഴ്‌സയ്ക്ക് ഇന്ന് മുന്നിലുള്ളത്. ബയേണിന്റെ ഗോളടി മെഷീന്‍ ലെവന്‍ഡോസ്‌കി ഇത്തവണ ബാഴ്‌സയ്‌ക്കൊപ്പമാണ്. താരം തകര്‍പ്പന്‍ ഫോമിലുമാണ്. ബയേണിനാവട്ടെ ഈ സീസണ്‍ മോശമാണ്. ബാഴ്‌സയാവട്ടെ മിന്നും ഫോമിലും. രാത്രി 12.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it