ബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
ക്ലബ്ബ് ലോഗോ നീല നിറത്തില്‍ ജെഴ്സിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
BY FAR28 Jun 2022 5:59 AM GMT

X
FAR28 Jun 2022 5:59 AM GMT
ക്യാംപ് നൗ: ബാഴ്സലോണയുടെ 2022-23 സീസണിലെ എവേ കിറ്റ് റിലീസ് ചെയ്തു. നിരവധി പുതുമകളുമായാണ് എവേ ജെഴ്സി. 1992ല്‍ ബാഴ്സലോണ ആതിഥേയത്വം വഹിച്ച ഔളിംപിക്സിന്റെ ഓര്‍മ്മപ്പെടുത്തലാണ് ജെഴ്സി.നൈക്കിയാണ് കിറ്റ് തയ്യാറാക്കിയത്. സ്വര്‍ണ്ണ നിറം ഒളിംപിക്സ് മെഡലിനെ ഓര്‍മ്മപ്പെടുത്തുന്നതാണ്. ബാഴ്സലോണ നഗരത്തിന്റെ രേഖാചിത്രവും ജെഴ്സിയിലുണ്ട്. ക്ലബ്ബ് ലോഗോ നീല നിറത്തില്‍ ജെഴ്സിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
യുവമോര്‍ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള്‍ കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മടക്കി...
13 Aug 2022 8:47 AM GMTഹര് ഘര്‍ തിരംഗ: വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍' എന്നെഴുതിയാല്‍ അതിന്റെ ...
13 Aug 2022 5:48 AM GMT