Football

സ്പാനിഷ് ലീഗ്; വന്‍ ജയവുമായി ബാഴ്‌സ ഒന്നില്‍

സെവിയ എസ്പാനിയോളിനെതിരേ 3-2ന്റെ ജയം നേടി.

സ്പാനിഷ് ലീഗ്; വന്‍ ജയവുമായി ബാഴ്‌സ ഒന്നില്‍
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ.കാഡിസിനെതിരേ നാല് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ഡിജോങ്, ലെവന്‍ഡോസ്‌കി, ഫാത്തി വിയേര, ഡെംബലേ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ലെവന്‍ഡോസ്‌കി ഇരട്ട അസിസ്റ്റ് ഒരുക്കി. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ആരാധകന് മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായതിനെ തുടര്‍ന്ന് മല്‍സരം അരമണിക്കൂര്‍ നിര്‍ത്തി വച്ചിരുന്നു.


മറ്റ് മല്‍സരങ്ങളില്‍ വലന്‍സിയയെ റയോ വാല്‍ക്കാനോ 2-1ന് പരാജയപ്പെടുത്തി. സെവിയ എസ്പാനിയോളിനെതിരേ 3-2ന്റെ ജയം നേടി.അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ 4-1ന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it