Football

601ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബാഴ്‌സയ്ക്ക് ജയം

സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച റയലിനോട് നേരിട്ടിരുന്നു.

601ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബാഴ്‌സയ്ക്ക് ജയം
X

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം തകര്‍പ്പന്‍ ജയം. വിയ്യാറയലിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. ഇരട്ട ഗോള്‍ നേട്ടത്തോടെ ലെവന്‍ഡോസ്‌കിയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 601 ആയി. 2000ത്തിന് ശേഷം 600 ഗോളുകളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ്. റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് 2000ത്തിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. ബാഴ്‌സയ്ക്കായി അന്‍സു ഫാത്തി ഇന്ന് ഒരു ഗോളും സ്‌കോര്‍ ചെയ്തു. സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച റയലിനോട് ബാഴ്‌സ നേരിട്ടിരുന്നു.

Next Story

RELATED STORIES

Share it