- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
ഹര്‍ത്താല്‍ അക്രമം: 1718 പേര്‍ അറസ്റ്റില്‍; 1009 പേര്‍ കരുതല്‍ തടങ്കലില്‍ തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവില്ല
4 Jan 2019 2:06 PM GMT1108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു.
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം
4 Jan 2019 1:25 PM GMTമൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതുസംബന്ധിച്ച അറിയിപ്പ് മന്ത്രാലയം നല്‍കി.
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
4 Jan 2019 1:14 PM GMTകാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി ഷൈന്‍ ആണ് വഞ്ചിയൂര്‍ പോലിസിന്റെ വലയിലായത്.
ജൈവപച്ചക്കറികളില്‍ കീടനാശിനി; പരിശോധനക്ക് ഉത്തരവ്
4 Jan 2019 11:26 AM GMTകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കൃഷിവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവരില്‍ നിന്നും...
ട്രക്കിങിനൊരുങ്ങി അഗസ്ത്യാര്‍കൂടം; സഞ്ചാരികളെ ഇതിലേ ഇതിലേ...
4 Jan 2019 11:01 AM GMTബുക്കിങ് നാളെ രാവിലെ 11 മുതല്‍ ആരംഭിക്കും.
ആര്‍എസ്എസ് അക്രമികളെ നിലയ്ക്കുനിര്‍ത്തണം; സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
4 Jan 2019 10:48 AM GMTജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഉദ്ഘാടനം ചെയ്തു.
ശബരിമല തന്ത്രിയോട് വിശദീകരണം തേടും; 15 ദിവസത്തിനകം മറുപടി നല്‍കണം
4 Jan 2019 10:20 AM GMTതന്ത്രി നടയടച്ചത് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്ന് യോഗത്തിന് ശേഷം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ബിരുദാനന്തര ബിരുദ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് മന്ത്രി
4 Jan 2019 9:55 AM GMTവിസിമാരുടെ യോഗം ചേര്‍ന്നു; വിദ്യാര്‍ഥി സേവനങ്ങള്‍ ആറുമാസത്തിനകം ഓണ്‍ലൈനാക്കാന്‍ നിര്‍ദേശം
അക്രമിക്കപ്പെട്ടത് 45 മാധ്യമപ്രവര്‍ത്തകര്‍; പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
4 Jan 2019 9:42 AM GMTഅക്രമികള്‍ക്കെതിരായ പോലിസ് നടപടി വെറും പേരിനുമാത്രമാവരുതെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യൂജെ) മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ശ്രീലങ്കന്‍ യുവതി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍
4 Jan 2019 7:36 AM GMTദര്‍ശനം നടത്താന്‍ പോലിസ് അനുവദിച്ചില്ലെന്ന യുവതിയുടെ പ്രതികരണത്തോടെ സംഭവത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
അടൂരില്‍ കടയ്ക്കുനേരെ ബോംബേറ്; നെടുമങ്ങാട് നിരോധനാജ്ഞ
4 Jan 2019 6:50 AM GMTഇന്നലെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമികളെ തടയുന്നതില്‍ പോലിസിന് വീഴ്ച; എസ്പിമാരെ വിമര്‍ശിച്ച് ഡിജിപി
4 Jan 2019 6:17 AM GMTവിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നും വീഡിയോ...
ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം നാട്ടിലെത്തിച്ചു
4 Jan 2019 6:00 AM GMTരാവിലെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങി. പന്തളത്ത് നിന്ന് കുരമ്പാലയിലേക്ക് കല്‍നട യാത്രയായി മൃതദേഹം കൊണ്ടുപോയി. . വന്‍പോലിസ് സന്നാഹം...
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍നിന്നു ബോംബ്‌ശേഖരം പിടികൂടി
4 Jan 2019 5:50 AM GMTമലയിന്‍കീഴില്‍ ആര്‍എസ്എസ് നടത്തുന്ന സരസ്വതി വിദ്യാലയത്തില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
വര്‍ക്കല സിഎച്ച്എംഎം കോളജിനെതിരായ വ്യാജവാര്‍ത്ത; ജനം ടിവിക്കും ജന്‍മഭൂമിക്കുമെതിരേ പരാതി
3 Jan 2019 6:20 PM GMTതിരുവനന്തപുരം സൈബര്‍ സെല്ലിലാണ് കാംപസ് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ കല്ലമ്പലം പരാതി നല്‍കിയത്.
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തിയേക്കും
3 Jan 2019 5:04 PM GMTഒന്നാംവര്‍ഷത്തിലെ പാര്‍ട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാംവര്‍ഷത്തിലെ പാര്‍ട്ട് രണ്ട് സെക്കന്റ് ലാംഗ്വേജ് പരീക്ഷകളും ഒരേസമയം നടത്താനാണ് നീക്കം.
രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധനകേന്ദ്രം തിരുവനന്തപുരത്ത്
3 Jan 2019 4:52 PM GMTതിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സംയോജിത ഇന്ധനകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു. തിരുവനന്തപുരം ആനയറയില്‍ സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയിലാണ് ഇ...
സ്ത്രീവിരുദ്ധ പ്രസ്താവന; ബിജെപി നേതാവിനെതിരേ വനിതാകമ്മീഷന്‍ കേസെടുത്തു
3 Jan 2019 1:16 PM GMTബിന്ദു, കനകദുര്‍ഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ബിജെപി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍...
സംസ്ഥാനത്തെ അക്രമം: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി
3 Jan 2019 12:58 PM GMTരണ്ടുദിവസമായി സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപോര്‍ട്ട് തേടി. സംസ്ഥാനത്തെ...
100 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു; നഷ്ടം 3.35 കോടി
3 Jan 2019 12:46 PM GMTബസ്സുകള്‍ തകര്‍ത്തതിലുള്ള നഷ്ടം മാത്രമാണിത്. സര്‍വീസുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് വന്‍നഷ്ടമുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ ലഭിക്കാന്‍...
ജാഗ്രതൈ; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയാല്‍ കുടുങ്ങും
3 Jan 2019 11:58 AM GMTതിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാര...
സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം അനുവദിച്ചു
3 Jan 2019 11:52 AM GMTതിരുവനന്തപുരം: ഡിവൈഎസ്പിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ കാറിനു മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് മരിച്ച നെയ്യാറ്റികര ചെങ്കോട്ടുകോണം സനലിന്റെ കുടും...
പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്
3 Jan 2019 11:37 AM GMTതിരുവനന്തപുരം: കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡന്റ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരളക്ഷേമ ആക്ടില്‍ ഭേദഗതി വരുത്...
മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം: അന്വേഷണത്തിന് പ്രത്യേകസംഘം
3 Jan 2019 11:29 AM GMTതിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശ...
അവിവേകിയായ മുഖ്യമന്ത്രി അധികാരത്തിലേറിയാല്‍ സംഭവിക്കുന്നതാണ് കേരളം അനുഭവിക്കുന്നത്: ചെന്നിത്തല
3 Jan 2019 11:09 AM GMTകേരളത്തിലെ സംഘര്‍ത്തിനും അക്രമങ്ങള്‍ക്കും ഏകഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപിക്കും സംഘപരിവാറിനും വേദിയൊരുക്കുകയാണ് മുഖ്യമന്ത്രി...
മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം ലംഘിക്കാന്‍ അനുവദിക്കില്ല: ഡിജിപി
3 Jan 2019 10:52 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിഐപി സുരക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റുള്ളവര്‍ക്കും നല്‍കിയ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാന്‍ ആരേ...
ഹര്‍ത്താല്‍ അക്രമം: 745 പേര്‍ അറസ്റ്റില്‍; 622 പേര്‍ കരുതല്‍ തടങ്കലില്‍
3 Jan 2019 10:43 AM GMTസാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ കാംപയിന്‍, ഹെയ്റ്റ് കാംപയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം ...
പത്തനംതിട്ട നഗരമധ്യത്തില്‍ തീപ്പിടുത്തം
3 Jan 2019 7:46 AM GMTപത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ തീപ്പിടുത്തം. ആളപായമില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം കെട്ടിട സമുച്ചയങ്ങ...
ചന്ദ്രന്റെ മരണം ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി; പന്തളം നഗരം പോലിസ് വലയത്തില്‍
3 Jan 2019 7:31 AM GMTകഴിഞ്ഞദിവസം വൈകീട്ടാണ് ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന്...
ശബരിമല തന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും
3 Jan 2019 7:04 AM GMTതിരുവനന്തപുരം: രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...
തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു
3 Jan 2019 6:44 AM GMTതിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചു. കിഴക്കേകോട്ടയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് ഹര്‍ത്താല്‍ അനുകൂലിക...
കലാപത്തിന് സംഘപരിവാര്‍ ശ്രമം; ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
3 Jan 2019 6:15 AM GMTസുപ്രിംകോടതി വിധിയെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്നും ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് നിരാശജനകം: വെള്ളാപ്പള്ളി നടേശന്‍
2 Jan 2019 3:37 PM GMTശബരിമല സന്നിധാനം വിശ്വാസികള്‍ക്കുള്ള ഇടമാണ്. ഇവിടെ ആക്ടിവിസ്റ്റുകള്‍ക്ക് സ്ഥാനമില്ല.
ആര്‍എസ്എസ് ആക്രമണം തുടരുന്നു; പോലിസ് നിഷ്‌ക്രിയം
2 Jan 2019 3:22 PM GMTവെള്ളനാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തു. വിവിധ ഭാഗങ്ങളില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്...
ശബരിമല: പോലിസ് നിഷ്‌ക്രിയമാവരുതെന്ന് എസ്ഡിപിഐ
2 Jan 2019 2:35 PM GMTകരുനാഗപള്ളിയില്‍ ആര്‍എസ്എസ് നടത്തിയ മാര്‍ച്ചില്‍ പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോഴും പോലിസ്...
ആര്‍എസ്എസ്സിന്റെ കലാപ നീക്കം രാജ്യദ്രോഹം: കോടിയേരി
2 Jan 2019 2:28 PM GMTസ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചതിന് ഹര്‍ത്താല്‍ നടത്തുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവിശ്വാസപ്രഖ്യാപനമാണിത്.





