Kerala

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി ഷൈന്‍ ആണ് വഞ്ചിയൂര്‍ പോലിസിന്റെ വലയിലായത്.


തിരുവനന്തപുരം: കഴക്കൂട്ടത്ത് 15കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഒളിവിലായിരുന്ന 19കാരന്‍ കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി ഷൈന്‍ ആണ് വഞ്ചിയൂര്‍ പോലിസിന്റെ വലയിലായത്. കൈതക്കോണം കോളനിയിലായിരുന്നു യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്.


Next Story

RELATED STORIES

Share it