പത്തനംതിട്ട നഗരമധ്യത്തില്‍ തീപ്പിടുത്തം
BY SDR3 Jan 2019 7:46 AM GMT
X
SDR3 Jan 2019 7:46 AM GMT
പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തില്‍ തീപ്പിടുത്തം. ആളപായമില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പഴയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം കെട്ടിട സമുച്ചയങ്ങള്‍ക്കിടയില്‍ ഉണ്ടായ തീപ്പിടുത്തം പരിഭ്രാന്തി പടര്‍ത്തി. ആളിപ്പടര്‍ന്ന തീ പോലിസിന്റേയും ഫയര്‍ഫോഴ്സിന്റെയും ഇടപെടലില്‍ അണയ്ക്കുകയായിരുന്നു. വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും തിങ്ങിനിറഞ്ഞ ഭാഗത്തെ പുല്‍മേടിനാണ് തീപിടിച്ചത്. യഥാസമയം ഫയര്‍ഫോഴ്സ് തീ അച്ചതിനാല് വന്‍ദുരന്തമാണ് ഒഴിവായത്.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT