സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുന്നു- മുഖ്യമന്ത്രി; സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള ഓര്‍ഡിനന്‍സിന് അനുമതി

7 Jan 2019 11:22 AM GMT
സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ബിജെപിക്ക് മുഖ്യമന്ത്രിയുടെ മറുപടി; വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ട; അതിന്റെ കാലംകഴിഞ്ഞു

7 Jan 2019 9:24 AM GMT
കേരളത്തില്‍ ക്രമസമാധാനനില തകര്‍ക്കണമെന്നതാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള ആസൂത്രിത അക്രമണങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹര്‍ത്താല്‍ അക്രമം: 2182 കേസ്; അറസ്റ്റ് 6711

7 Jan 2019 7:55 AM GMT
ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.

പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം; ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം

7 Jan 2019 7:18 AM GMT
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ കടന്നുപോവുന്ന മോശം സാഹചര്യത്തില്‍ നിന്നുള്ള ഓരോ പൗരന്റേയും ആശങ്കയാണ് മമ്മൂട്ടിയുടെ വാക്കുകളിലൂടെ...

പണിമുടക്ക്: കെഎസ്ആര്‍ടിസിയെ ഒഴിവാക്കണം; ശബരിമല സര്‍വീസ് തുടരും

7 Jan 2019 6:36 AM GMT
തിരുവനന്തപുരം: നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. ഇക്കാര്യം ആവശ്യപ്പെ...

മാനവീയം വീഥിയില്‍ വര്‍ണം വാരിവിതറി സര്‍സാസ്

6 Jan 2019 12:20 PM GMT
കേരള സര്‍ക്കാരിന്റെ കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പും സര്‍സാസ് (save a rupee spread a smile) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഇന്ന് തെരുവോര...

വര്‍ഗ്ഗീയ കലാപമുണ്ടാക്കുനുള്ള ശ്രമങ്ങളെ അടിച്ചമര്‍ത്തും അക്രമം അവസാനിപ്പിക്കാന്‍ ബിജെപി അണികളോട് ആവശ്യപ്പെടണം: മുഖ്യമന്ത്രി

6 Jan 2019 12:03 PM GMT
ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം...

ഹൈക്കമാന്റ് യുവതികള്‍ക്കൊപ്പം; കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുന്നു

6 Jan 2019 7:52 AM GMT
എഐസിസി വക്താവ് പവന്‍ ഖരയുടെ പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കി

വര്‍ഗീയത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി; സംസ്ഥാനത്ത് ജാഗ്രത തുടരും- ഡിജിപി

6 Jan 2019 7:41 AM GMT
ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്

നെടുമങ്ങാട് ബോംബേറ്; ആര്‍എസ്എസ് ജില്ലാപ്രചാരകിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും

6 Jan 2019 7:10 AM GMT
ഒളിവില്‍ കഴിയുന്ന ആലപ്പുഴ നൂറനാട് സ്വദേശിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ പ്രവീണിനെ കണ്ടെത്താനാണ് ലുക്ക്് ഔട്ട് നോട്ടീസ് ഇറക്കുക.

തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദേവസ്വംമന്ത്രി; തന്ത്രിക്ക് ഇന്ന് നോട്ടീസ് നല്‍കും

6 Jan 2019 6:48 AM GMT
നട അടച്ച് ശുദ്ധിക്രീയ നടത്തിയതിലൂടെ തന്ത്രി സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടത്തിയത്

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്; നിരീശ്വരവാദം നടപ്പാക്കാന്‍ ആസുത്രിതനീക്കം

6 Jan 2019 6:34 AM GMT
ആദ്യം മുതല്‍ക്കുതന്നെ സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണ്.

ഇടമണ്‍- കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

5 Jan 2019 3:26 PM GMT
സംസ്ഥാനത്തിനു പുറത്തുനിന്നും കേരളത്തിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍ കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ സാധിക്കും.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; കൃഷി അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

5 Jan 2019 2:53 PM GMT
മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആറ്റിങ്ങല്‍; സമ്പൂര്‍ണ ആംബുലന്‍സ് സര്‍വീസുള്ള രാജ്യത്തെ ഏകമണ്ഡലം

5 Jan 2019 2:42 PM GMT
തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ആംബുലന്‍സ് സൗകര്യമുള്ള ഏക ലോക്സഭാ മണ്ഡലമെന്ന ഖ്യാതി ആറ്റിങ്ങലിന്. മണ്ഡലത്തിലെ 11 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആധുനിക...

റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ കാണാം; സ്ത്രീസുരക്ഷയുടെ ഐഡി കാര്‍ഡ്

5 Jan 2019 2:33 PM GMT
റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ സ്‌ക്രീനുകളില്‍ ഇന്നുമുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഇ-ഗവേണന്‍സ് അവാര്‍ഡ് തിളക്കത്തില്‍ ടി എ ഷാജഹാന്‍

5 Jan 2019 12:03 PM GMT
തന്റെ അക്ഷയ കേന്ദ്രത്തിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ആത്മാര്‍ത്ഥയും അര്‍പ്പണമനോഭാവവുംമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഷാജഹാന്‍ പറഞ്ഞു.

ഏഴാംക്ലാസുകാരിക്ക് പീഡനം: അന്വേഷിക്കാത്ത പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍

5 Jan 2019 11:56 AM GMT
അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക്...

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

5 Jan 2019 11:42 AM GMT
മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പോലിസിന് വിവരം ലഭിച്ചിരുന്നു.

സിവില്‍ സര്‍വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം

5 Jan 2019 11:27 AM GMT
അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21 വിദ്യാര്‍ഥികള്‍ 2018ലെ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ പാസായിരുന്നു.

പോലിസിനു വീഴ്ച പറ്റിയിട്ടില്ല; ഡിജിപിയെ തള്ളി മുഖ്യമന്ത്രി

5 Jan 2019 11:11 AM GMT
വലിയതോതില്‍ പ്രകോപനം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായി സമൂഹം ഒറ്റക്കെട്ടായി അപലപിക്കണം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു

5 Jan 2019 10:07 AM GMT
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി 2018ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട മലയാള ചലച്ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍നിന്നും 2018ല്‍ പുറത്തിറങ്ങ...

നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

5 Jan 2019 9:00 AM GMT
ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞത്. ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിനു ലഭിച്ചു. നെടുമങ്ങാട്...

കേരള കോളജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് ഏഴിന് ആരംഭിക്കും

5 Jan 2019 8:44 AM GMT
തലശേരി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രാഥമിക മല്‍സരങ്ങള്‍ നടക്കുക. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന ...

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 11 വരെ അപേക്ഷിക്കാം

5 Jan 2019 8:37 AM GMT
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ (www.kshec.kerala.gov.in) വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കലാപകാരികള്‍ക്ക് പച്ചക്കൊടി കാട്ടുന്നു: ചെന്നിത്തല

5 Jan 2019 8:33 AM GMT
പേരാമ്പ്രയില്‍ ജുമാമസ്ജിദിന് കല്ലെറിഞ്ഞത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം മാര്‍ച്ചോടെ പിഎസ്‌സി നടപ്പാക്കും

5 Jan 2019 8:20 AM GMT
ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത....

വിജ്ഞാപനം പുറത്തിറങ്ങി; ആഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്ക് വനിതകളും

5 Jan 2019 7:59 AM GMT
ശബരിമല യുവതീ പ്രവേശനം വന്‍ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതിനു പിന്നാലെ സ്ത്രീവിലക്ക് നിലനിന്നിരുന്ന അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലേക്കും...

ശബരിമല സമരം: ദേശീയനേതാക്കളെ കളത്തിലിറക്കാന്‍ ബിജെപി

5 Jan 2019 6:28 AM GMT
ഈമാസം രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. കൂടാതെ 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും ദേശീയനേതാക്കളെ അണിനിരത്തുമെന്നാണ് സൂചന.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും ആയുധപ്പുരകള്‍: കോടിയേരി

5 Jan 2019 5:55 AM GMT
കേരളത്തിലുടനീളം കലാപം സംഘടിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ് ഒരുവിഭാഗത്തിന്റെ ഒത്താശയോടെയാണ് അക്രമം അഴിച്ചുവിടുന്നത്.

11കാരിയെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം

4 Jan 2019 3:42 PM GMT
2013ല്‍ പെണ്‍കുട്ടി നാലാം ക്ലാസ്സില്‍ പഠിക്കവേയാണ് പീഡനം തുടങ്ങിയത്.

സംഘപരിവാര്‍ അക്രമം; സംസ്ഥാനത്ത് 1.04 കോടിയുടെ നഷ്ടം

4 Jan 2019 3:35 PM GMT
223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം നേരിട്ടതായി ഡിജിപി ലോകനാഥ് ബെഹറ അറിയിച്ചു.

ആര്‍എസ്എസിനെതിരേ ജനകീയ പ്രതിരോധമുയരണം; സംസ്ഥാനവ്യാപകമായി എസ്ഡിപിഐ പ്രതിഷേധം

4 Jan 2019 3:22 PM GMT
സംഘപരിവാര ഭീകരയ്‌ക്കെതിരായ പോരാട്ടത്തില്‍ വന്‍ജനപിന്തുണയാണ് എസ്ഡിപിഐക്ക് ലഭിച്ചുവരുന്നത്. പ്രതിഷേധ മാര്‍ച്ചുകളില്‍ പ്രകടമായ ജനപങ്കാളിത്തം ഇതിന്റെ...

ഈന്തപ്പഴ കവറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു

4 Jan 2019 3:03 PM GMT
ഈന്തപ്പഴം പായ്ക്കറ്റിനുള്ളില്‍ സില്‍വര്‍ ഫോയില്‍ കൊണ്ട് പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

കോഴിക്കോട്ടെ കലാപാഹ്വാനം: ശക്തമായ നടപടി വേണമെന്ന് കോടിയേരി

4 Jan 2019 2:19 PM GMT
സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണണം
Share it