- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
എസ്ബിഐ ആക്രമണം: കര്‍ശന നടപടിയുമായി പോലിസ്; ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് നിര്‍ദേശം
12 Jan 2019 5:04 AM GMTതിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള എന്‍ജിഒ യൂനിയന്‍ ഭാരവാഹികളായ ...
ആലപ്പാട് സമരം: നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി
12 Jan 2019 4:48 AM GMTകരിമണല്‍ ഖനന വിരുദ്ധ സമരത്തെ പരോക്ഷമായി പിന്തള്ളി കഴിഞ്ഞദിവസം രംഗത്തുവന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് ഇന്നു നിലപാട് മയപ്പെടുത്തിയത്. ജനവികാരം...
നിലപാടിലുറച്ച് സര്‍ക്കാര്‍; മുനയൊടിഞ്ഞ് ബിജെപി സമരം
11 Jan 2019 2:42 PM GMTസെക്രട്ടേറിയറ്റിനു മുന്നിലെ സമരം കൊണ്ട് ബിജെപി എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് പൊതുജനത്തിന്റെ സംശയം. സമരം പരാജയപ്പെട്ടതായി പാര്‍ട്ടിക്കുള്ളില്‍...
ഹര്‍ത്താല്‍: അക്രമത്തില്‍ പങ്കാളിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
11 Jan 2019 2:09 PM GMTപത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും നടത്തിയ ഹര്‍ത്താലിനിടെ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ...
പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്; സ്വാഗതസംഘം രൂപീകരിച്ചു
11 Jan 2019 1:39 PM GMTകൊല്ലം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനമായ ഫെബ്രുവരി 17ന് പത്തനാപുരത്ത് സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും സുഗമമായി നടത്തുന്നത...
ഇന്ത്യന്‍ പര്യടനം: ഇംഗ്ലണ്ട് ലയണ്‍സ് ക്രിക്കറ്റ് ടീം 13ന് കേരളത്തിലെത്തും
11 Jan 2019 1:17 PM GMTഏകദിന മല്‍സരങ്ങള്‍ 23, 25, 27, 29, 31 തീയതികളില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലും ചതുര്‍ദിന മല്‍സരം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ വയനാട് കൃഷ്ണഗിരി...
ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
11 Jan 2019 12:06 PM GMTതിരുവനന്തപുരം: വെള്ളറടയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കീഴാറ്റൂര്‍ മരുതംകോട് ലിനി ഭവനില്‍ ചന്ദ്രന്‍(60), ഭാര്യ ലീല(56) എന്നിവരെയാണ് ആ...
എസ്ബിഐ ബ്രാഞ്ചിലെ അക്രമം: അറസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം; രണ്ടുപേരുടെ ജാമ്യാപേക്ഷ തള്ളി
11 Jan 2019 11:47 AM GMTകേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ പേരുകള്‍ പോലിസ് പുറത്തുവിട്ടു. അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി...
ഗ്രൂപ്പുകളില്‍ അഭിപ്രായ ഭിന്നത; കെപിസിസി പുനസംഘടന ഉടനുണ്ടാവില്ല
11 Jan 2019 11:03 AM GMTലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സമ്പൂര്‍ണ പുനസംഘടന മതിയെന്നാണ് ധാരണ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ച് സമിതികള്‍...
കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദി സര്‍ക്കാരിനെ താഴെയിറക്കാനാവില്ല: എ കെ ആന്റണി
11 Jan 2019 9:49 AM GMTസ്ഥാനാര്‍ഥികളെ ഏതാനും നേതാക്കള്‍ തീരുമാനിക്കുന്ന പതിവ് ഇനിയുണ്ടാവില്ല. ഫെബ്രുവരിയില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ...
അങ്കണവാടികള്‍ അടിമുടി മാറുന്നു; നമ്മുടെ കുട്ടികളും കാലത്തിനനുസരിച്ച് വളരട്ടെ
11 Jan 2019 9:37 AM GMTആദ്യഘട്ടം എല്ലാ ജില്ലയിലും ഓരോന്ന് വീതം 14 മോഡല്‍ അങ്കണവാടികളാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ട്രിവാന്‍ഡ്രമാണ്...
ഒരു ഇന്‍സ്‌പെക്ടറിന് എട്ടുബസുകള്‍; വരുമാന വര്‍ധനവിന് കെഎസ്ആര്‍ടിസിയുടെ പുതിയനീക്കം
11 Jan 2019 7:00 AM GMTഒരുകോടിയുടെ വര്‍ധനവാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ആറുമുതല്‍ ആറര കോടി വരെയാണ് കോര്‍പറേഷന്റെ പ്രതിദിന ശരാശരി വരുമാനം. ഇത് ഏഴരക്കോടിയായി...
തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഎം: തയ്യാറെടുപ്പ് നടത്താന്‍ പ്രാദേശികഘടകത്തിന് നിര്‍ദേശം
11 Jan 2019 6:13 AM GMTശത്രുപക്ഷം ഉയര്‍ത്തിവിടുന്ന പ്രചാരണങ്ങളെ ജനങ്ങളെ ഒപ്പം നിര്‍ത്തി പ്രതിരോധിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന...
അക്രമരാഷ്ട്രീയം: യുഡിഎഫ് നേതാക്കള്‍ നാളെ ഉപവസിക്കും
11 Jan 2019 6:04 AM GMTതിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കുന്ന ബിജെപി- ആര്‍എസ്എസ്- സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ നാളെ രാവിലെ 9ന് യുഡിഎഫ...
എസ്ബിഐ ബ്രാഞ്ച് ആക്രമണം: ഇടതുനേതാക്കള്‍ക്കെതിരേ പരാതിയുമായി ജീവനക്കാര്‍; ഒത്തുതീര്‍പ്പിന് ശ്രമമെന്നും ആക്ഷേപം
11 Jan 2019 5:51 AM GMTഇടതുനേതാക്കള്‍ അസഭ്യം പറഞ്ഞതായി വനിതാ ജീവനക്കാരുടെ സംഘടന പരാതി നല്‍കി. കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. സ്‌റ്റേറ്റ് ബാങ്ക്...
ഹര്‍ത്താല്‍, പണിമുടക്ക്: ഖജനാവിന് നഷ്ടം 22,000 കോടി
10 Jan 2019 6:32 PM GMTകഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആഭ്യന്തര വരുമാനത്തിന്റെ തോതനുസരിച്ച ആറ് പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ടാലുണ്ടാവുന്ന കുറവ് 12,294 കോടിയാണ്. നടപ്പു...
ഒന്നല്ല, ഒരുപിടി ഗുണങ്ങള്‍; ഈ മാലിന്യപ്ലാന്റ് ചില്ലറക്കാരനല്ല
10 Jan 2019 6:04 PM GMTമാലിന്യത്തില്‍ നിന്നും വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്‌കരിക്കാന്‍ പ്രത്യേക സംവിധാനം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍...
സംസ്ഥാനത്തെ ക്രമസമാധാനം: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് നല്‍കി
10 Jan 2019 3:52 PM GMTയുവതികള്‍ പ്രവേശിച്ചതിനു തൊട്ടടുത്ത ദിവസം ശബരിമല കര്‍മസമിതിയും ആര്‍എസ്എസും സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളാണ്...
എസ്ബിഐ ബ്രാഞ്ചിലെ അക്രമം; എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ റിമാന്റില്‍
10 Jan 2019 3:40 PM GMTട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍...
ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ആയുധശേഖരം: എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ
10 Jan 2019 3:06 PM GMT. ആര്‍എസ്എസിന്റെ നെടുമങ്ങാട് കാര്യാലയത്തില്‍ നിന്നും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മലയിന്‍കീഴ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നുമാണ് ആയുധങ്ങളും ബോംബും...
ലഹരിക്കെതിരെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍
10 Jan 2019 2:53 PM GMTഇതോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രത്യേക മല്‍സരവും നടത്തും.
അവഗണനകള്‍ വഴിമാറുന്നു; ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും ക്ഷേമപദ്ധതികള്‍
10 Jan 2019 2:40 PM GMTതിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കുള്ള ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പോഷകാഹാരത്തിനും തുടര്‍...
വന്‍തോതില്‍ ആയുധം സംഭരിച്ച് കലാപത്തിന് നീക്കം; ആര്‍എസ്എസ് നേതാവിനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
10 Jan 2019 2:15 PM GMTആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകാണ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് ലുക്ക്ഔട്ട് നോട്ടീസ്...
ഇരുനൂറിലധികം കോഴികളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു
10 Jan 2019 5:54 AM GMTആറിലധികം വരുന്ന തെരുവുനായ്ക്കളാണ് കോഴികളെ ആക്രമിച്ചത്. ഇരുമ്പുവലകൊണ്ടു നിര്‍മിച്ച കൂട് കടിച്ചുകീറിയാണ് നായ്ക്കള്‍ ഉള്ളില്‍ക്കടന്നത്.
എയര്‍ഫോഴ്‌സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMTപത്തനംതിട്ട: എയര്‍ഫോഴ്‌സില്‍ ജോലി നേടാന്‍ സൗജന്യ പരിശീലന പദ്ധതിയുമായി ജില്ലാ ഭരണകൂടം. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മെന്‍ ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ...
പൂക്കാലം വരവായി; തലസ്ഥാനത്ത് 11 മുതല്‍ വസന്തോല്‍സവം
8 Jan 2019 11:09 AM GMTതിരുവനന്തപുരം: തലസ്ഥാന നഗരിക്ക് വര്‍ണവൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി 'വസന്തോല്‍സവം' ഈമാസം 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. 11ന്...
അടൂരില്‍ പോലിസ് ഉദ്യോഗസ്ഥന്റെ വീടിനുനേരെ ആക്രമണം
8 Jan 2019 7:07 AM GMTഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ക്ക് കേടുപാട് നേരിട്ടു.
പണിമുടക്ക് തുടരുന്നു: ബസുകള്‍ ഓടുന്നില്ല; ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞു
8 Jan 2019 6:12 AM GMTപമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു.
ഹര്‍ത്താല്‍ ആക്രമണം: ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി അറസ്റ്റില്‍
7 Jan 2019 4:28 PM GMTനെടുമങ്ങാട് മേലാങ്കോട് ഉഷസില്‍ ശ്രീകുമാരന്‍ നായരാണ്(58) പിടിയിലായത്.
പോലിസ് സ്‌റ്റേഷന് നേരെ ബോംബേറ്; ബിജെപി നേതാവ് അറസ്റ്റില്‍
7 Jan 2019 4:20 PM GMTഅക്രമത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും ഗൂഢാലോചന നടത്തിയതും ഫോണിലൂടെ അക്രമത്തിന് നിര്‍ദേശം നല്‍കിയതും ഇയാളാണെന്ന് പോലിസ് പറയുന്നു.
കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി; സഞ്ജയ്കുമാര്‍ ഗുരുദിന്‍ കോഴിക്കോട് കമ്മീഷണര്‍
7 Jan 2019 2:57 PM GMTകോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിന് അഹ്വാനം ചെയ്ത് അഴിഞ്ഞാടിയ സംഘപരിവാരത്തെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു.
സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ പ്രതികള്‍ സിപിഎമ്മുകാരാവും: മുല്ലപ്പള്ളി
7 Jan 2019 2:13 PM GMTഹര്‍ത്താലിന്റേയും ബന്ദിന്റേയും രാഷ്ട്രീയ സംസ്‌ക്കാരം കൊണ്ടുവന്നത് സിപിഎമ്മുകാരാണ്. ഹര്‍ത്താലിന്റെ മറവില്‍ നാശനഷ്ടം ഉണ്ടാക്കിയതിന്റെ റെക്കാര്‍ഡും...
മലയാളം എളുപ്പത്തില്‍ പഠിക്കാം; ഓണ്‍ലൈന്‍ കോഴ്‌സുമായി മലയാളം മിഷന്‍
7 Jan 2019 1:58 PM GMTമലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം മന്ത്രി എ കെ ബാലന്‍...
പേരാമ്പ്ര മസ്ജിദിനുനേരെ കല്ലേറ്: മന്ത്രിയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷം
7 Jan 2019 1:40 PM GMTനിഷ്പക്ഷമായി ജോലി ചെയ്യുന്ന പോലിസുകാര്‍ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്.
അനധികൃതമായി ദത്തെടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ റിമാന്‍ഡില്‍; നിയമവിധേയമല്ലാതെ കുട്ടികളെ ദത്തെടുത്താല്‍ കര്‍ശന നടപടി
7 Jan 2019 1:13 PM GMTഅനധികൃതമായി കുഞ്ഞിനെ ദത്തെടുക്കുന്നത് ബാലനീതി നിയമപ്രകാരം 3 വര്‍ഷം വരെ കഠിനതടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമവിധേയമല്ലാതെ കുട്ടികളെ ...
ഗായിക പി സുശീലയ്ക്ക് ഹരിവരാസനം പുരസ്‌കാരം; നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്
7 Jan 2019 1:02 PM GMTഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ 14ന് സന്നിധാനത്ത് സമ്മാനിക്കും.

























