- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്‍ത്താല്‍ ആക്രമണം: ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി അറസ്റ്റില്‍
നെടുമങ്ങാട് മേലാങ്കോട് ഉഷസില്‍ ശ്രീകുമാരന്‍ നായരാണ്(58) പിടിയിലായത്.
തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലില്‍നെടുമങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലും നടത്തിവന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിനു ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. നെടുമങ്ങാട് മേലാങ്കോട് ഉഷസില്‍ ശ്രീകുമാരന്‍ നായരാണ്(58) പിടിയിലായത്. ആക്രമങ്ങള്‍ക്ക് ആസൂത്രണമൊരുക്കുകയും പ്രദേശത്തെ പല ആക്രമണങ്ങളിലും ഇയാള്‍ നേരിട്ടു പങ്കെടുത്തതായും പോലിസ് അറിയിച്ചു. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലിസ് വ്യക്തമാക്കി.
നെടുമങ്ങാട് താലൂക്കിന്റെ പലഭാഗത്തും സംഘപരിവാരം വ്യാപകമായ അക്രമണമാണ് അഴിച്ചുവിട്ടത്. നിരവധി വീടുകള്‍ക്കും പോലിസ് സ്‌റ്റേഷനും നേരെ ബോംബേറുണ്ടായി. ഒളിവിലായിരുന്ന ശ്രീകുമാരനെ നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് പോലിസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍, എസ്‌ഐ അനില്‍ കുമാര്‍, ഷാഡോ എസ്‌ഐസിജു കെ എല്‍ നായര്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















