Top

You Searched For "bjp harthal"

തിക്കോടിയില്‍ പോലിസ് ജീപ്പിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

9 Feb 2019 6:06 AM GMT
ബൈക്കില്‍ പുറകില്‍ ഇരിക്കുകയായിരുന്ന ആള്‍ പെട്ടെന്ന് പോലിസ് ജീപ്പിന് നേരെ എറിയുകയായിരുന്നു. സംഭവം ശ്രദ്ദയില്‍ പെട്ട ഉടനെ ജീപ്പ് വെട്ടിച്ചതിനാല്‍ എസ്‌ഐ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

കാസര്‍ഗോഡ് വര്‍ഗീയത പടര്‍ത്താന്‍ ശ്രമം; കരീം മുസ്‌ല്യാര്‍ക്ക് സഹായം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി

28 Jan 2019 5:28 AM GMT
മിഠായി തെരുവ് ആക്രമണത്തെ സംബന്ധിച്ച് പ്രത്യേകമായ വിവരങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംഭവത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മിഠായി തെരുവ് മാരിയമ്മന്‍ ക്ഷേത്രം കേന്ദ്രീകരിച്ച് കലാപഗൂഢാലോചന: അന്വേഷണം ഇഴയുന്നു

25 Jan 2019 6:14 AM GMT
-പിടികൂടിയ പ്രതികളും ആയുധങ്ങളും എവിടെ? -തെളിവുലഭിച്ചിട്ടും അന്വേഷണം ഇഴയുന്നു

ക്രമസമാധാനനില: ഗവര്‍ണര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ സംഘപരിവാര പങ്ക് എടുത്തുകാട്ടി മുഖ്യമന്ത്രി

11 Jan 2019 6:07 AM GMT
ശബരിമലയിലും സമീപത്തുമായി നടന്ന അക്രമങ്ങളില്‍ 2012 കേസുകളെടുത്തു. ഈ കേസുകളിലെ 10,561 പ്രതികളില്‍ 9489 പേരും സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണ്. ഹര്‍ത്താലിനുണ്ടായ അക്രമങ്ങളില്‍ 1137 കേസുകളെടുത്തു. ഈ കേസുകളിലെ 10,024 പ്രതികളില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആര്‍എസ്എസ് ആസ്ഥാനത്തെ റെയ്ഡ്: പിടിച്ചെടുത്തവയില്‍ ബോംബ് നിര്‍മാണ സാമഗ്രികളും

9 Jan 2019 12:22 PM GMT
വാളുകളും കഠാരകളും ഹൈഡ്രജന്‍ പെറോക്‌സൈഡും പോലിസ് ഇവിടെ നിന്ന് കണ്ടെത്തി. ബോംബ് നിര്‍മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്.

ഹര്‍ത്താല്‍ ആക്രമണം: ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

7 Jan 2019 4:28 PM GMT
നെടുമങ്ങാട് മേലാങ്കോട് ഉഷസില്‍ ശ്രീകുമാരന്‍ നായരാണ്(58) പിടിയിലായത്.

പോലിസ് സ്‌റ്റേഷന് നേരെ ബോംബേറ്; ബിജെപി നേതാവ് അറസ്റ്റില്‍

7 Jan 2019 4:20 PM GMT
അക്രമത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും ഗൂഢാലോചന നടത്തിയതും ഫോണിലൂടെ അക്രമത്തിന് നിര്‍ദേശം നല്‍കിയതും ഇയാളാണെന്ന് പോലിസ് പറയുന്നു.

കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി; സഞ്ജയ്കുമാര്‍ ഗുരുദിന്‍ കോഴിക്കോട് കമ്മീഷണര്‍

7 Jan 2019 2:57 PM GMT
കോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിന് അഹ്വാനം ചെയ്ത് അഴിഞ്ഞാടിയ സംഘപരിവാരത്തെ തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി വ്യാപകപരാതി ഉയര്‍ന്നിരുന്നു.

ജനവിരുദ്ധഹർത്താൽ വ്യാഖ്യാനിക്കപ്പെടുന്നു

7 Jan 2019 8:40 AM GMT
മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ചു അക്രമിച്ചു വ്യാപാരികളും സിപി എമ്മും എസ് ഡിപിഐയും ചെറുത്തത് സ്വാഭാവികം

കണ്ണൂരില്‍ ബോംബ് വേട്ട

7 Jan 2019 8:30 AM GMT
കൊളവല്ലൂരിലാണ് ചേരിക്കലില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഉഗ്ര സ്‌ഫോടനശേഷിയുള്ള 20 ബോംബുകള്‍ കണ്ടെത്തിയത്.

കശ്മീരില്‍ നമ്മള്‍ അവരെ വെടിവയ്ക്കുന്നു. കേരളത്തില്‍ ഭക്തരെന്ന് വിളിക്കുന്നു

4 Jan 2019 4:16 AM GMT
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്തൊട്ടാകെ അക്രമ പരമ്പര അഴിച്ചുവിട്ട സംഘപരിവാര പ്രവര്‍ത്തകരുടെ ഫോട്ടോയാണ് പത്രം ശ്രദ്ധേയമായ തലക്കെട്ടോടെ വളരെ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പിടിമുറുക്കി പോലിസ്; അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

4 Jan 2019 1:39 AM GMT
പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്.

സംഘപരിവാര നീക്കം ബലിദാനികളെ സൃഷ്ടിക്കാന്‍

4 Jan 2019 1:28 AM GMT
വെടിവയ്പ്പുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. പോലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനവുമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

മഞ്ചേശ്വരത്ത് മദ്‌റസാ അധ്യാപകനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു - Watch Video

3 Jan 2019 3:10 PM GMT
തലയ്ക്കും കൈക്കും ഗുരുതര പരിക്കേറ്റ കരീം മുസ്ലിയാരെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താല്‍ അക്രമം: എറണാകളത്ത് 159 സംഘപരിവാര പ്രവര്‍ത്തകര്‍ അറസ്റ്റില്‍

3 Jan 2019 2:40 PM GMT
റൂറലില്‍ 86 പേരെയും സിറ്റിയില്‍ 63 പേരെയുമാണ് അറസ്റ്റ് ചെയ്തത്. റൂറലില്‍ അറസ്റ്റിലായ 79 പേരെ റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ക്ക് ജാമ്യം നല്‍കി. സിറ്റിയില്‍ മുന്‍കരുതലായിട്ടാണ് 63 പേരെ അറസ്റ്റ് ചെയ്തത്

100 കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു; നഷ്ടം 3.35 കോടി

3 Jan 2019 12:46 PM GMT
ബസ്സുകള്‍ തകര്‍ത്തതിലുള്ള നഷ്ടം മാത്രമാണിത്. സര്‍വീസുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് വന്‍നഷ്ടമുണ്ടെന്നും ഇതിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനം ലംഘിക്കാന്‍ അനുവദിക്കില്ല: ഡിജിപി

3 Jan 2019 10:52 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും വിഐപി സുരക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റുള്ളവര്‍ക്കും നല്‍കിയ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിക്കാന്‍ ആരേ...

ബുലന്ദ്ശഹറിലെ പോലിസ് ഇന്‍സ്‌പെക്ടറുടെ കൊല: മുഖ്യപ്രതി അറസ്റ്റില്‍

3 Jan 2019 9:09 AM GMT
ബജറംഗദള്‍ നേതാവ് യോഗേഷ് രാജാണ് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം അറസ്റ്റിലായത്. 30 ദിവസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞുവരികയായിരുന്ന ...

ഹര്‍ത്താല്‍ മറവില്‍ വ്യാപക അക്രമം; വാഹനം കിട്ടാതെ രോഗിയായ വീട്ടമ്മ മരിച്ചു

3 Jan 2019 9:06 AM GMT
മലപ്പുറം തവനൂരില്‍ സിപിഎം ഓഫിസിന് സംഘ്പരിവാരം തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി...

ചന്ദ്രന്റെ മരണം ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി; പന്തളം നഗരം പോലിസ് വലയത്തില്‍

3 Jan 2019 7:31 AM GMT
കഴിഞ്ഞദിവസം വൈകീട്ടാണ് ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന് ഗുരുതരമായി പരിക്കേറ്റത്.

വേണുഗോപാലന്‍ നായരുടെ ആത്മഹത്യ: ബിജെപിയുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ

18 Dec 2018 3:08 PM GMT
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് നടയിലെ ബി.ജെ.പി സമരപന്തലിന് മുന്നില്‍ നടന്ന വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെ കുറിച്ച് ദേവസ്വം മന്ത്രി...

ബിജെപി ഹര്‍ത്താലില്‍ പാലക്കാട് ആക്രമണം; ജനം തള്ളിയെന്ന് ദേവസ്വം മന്ത്രി

14 Dec 2018 6:04 AM GMT
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഹര്‍ത്താല്‍ സമയം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് പുലര്‍ച്ചെ 3.30 ഓടെയാണു ആക്രമണം.
Share it