- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമന കത്ത് വിവാദം; ജനുവരി ഏഴിന് തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍
BY NSH23 Dec 2022 9:34 AM GMT
X
NSH23 Dec 2022 9:34 AM GMT
തിരുവനന്തപുരം: കോര്‍പറേഷനിലെ നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ബിജെപി. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ട് മുതല്‍ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു.
ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച കോര്‍പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേടുകള്‍ തള്ളി നീക്കിക്കൊണ്ട് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമം നടത്തി. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Next Story
RELATED STORIES
ഇസ്രായേല്‍ ബസ് സ്റ്റേഷനില്‍ വെടിവെപ്പ്; ഒരു മരണം; ഗസയില്‍ നിന്ന്...
6 Oct 2024 2:45 PM GMTയു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേലിന്റ...
5 Oct 2024 10:48 AM GMTഇറാഖില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍...
4 Oct 2024 4:10 PM GMT'മുസ്ലിം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം'; ജുമുഅ പ്രാര്‍ഥനയ്ക്ക്...
4 Oct 2024 2:02 PM GMTഇസ്രായേല്‍ ഫുട്ബോളിനെ വിലക്കണം; തീരുമാനം വീണ്ടും മാറ്റി വച്ച് ഫിഫ
4 Oct 2024 7:12 AM GMTവെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാംപില്‍ ഇസ്രായേല്‍ ആക്രമണം; 20 പേര്...
4 Oct 2024 6:35 AM GMT