Top

You Searched For "Thiruvananthapuram"

സിക്ക പ്രതിരോധം: തിരുവനന്തപുരം ഡിഎംഒ ഓഫിസില്‍ കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

14 July 2021 6:44 PM GMT
തിരുവനന്തപുരം: തലസ്ഥാനത്ത് സിക്ക വൈറസ് കൂടുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആകെ ...

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റംഗം കാട്ടാക്കട ശശി അന്തരിച്ചു

10 July 2021 4:29 AM GMT
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശി(70) അന്തരിച്...

പരാതി അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

9 July 2021 6:41 PM GMT
തിരുവനന്തപുരം: തൊട്ടടുത്ത വസ്തുവില്‍നിന്നും മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും അപകടമുണ്ടായത് കാരണം താമസം മാറിപ്പോവേണ്ടിവന്ന വ്യക്തിയുടെ പരാതി സമയബന്ധിതമായി ...

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

28 Jun 2021 9:21 AM GMT
തിരുവനന്തപുരം: ചാക്കയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. ചാക്കയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സമ്പത്താണ് കൊലപ്പെട്...

തിരുവനന്തപുരത്ത് എഎസ്‌ഐ കൊവിഡ് ബാധിച്ച് മരിച്ചു

28 April 2021 4:36 AM GMT
തിരുവനന്തപുരം: വര്‍ക്കല പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടറായ സാജന്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരത്...

കൊവിഡ് വ്യാപനം: തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

22 April 2021 3:36 PM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്...

തിരുവനന്തപുരത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കെപിസിസി; സേവനത്തിന് ഒരുകൂട്ടം ഡോക്ടര്‍മാര്‍

20 April 2021 7:08 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെപിസിസി കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് രണ്ടാംതരംഗത്തെ നേരിടാനും ജനങ്ങള്...

ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു

10 April 2021 12:56 AM GMT
മഹാരാഷ്ട്ര സ്വദേശി സസത്താണ് ആക്രമിക്കപ്പെട്ടത്.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം; മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

9 April 2021 7:22 PM GMT
എസ്എഫ്‌ഐ യൂനിറ്റ് കമ്മിറ്റിയും ബിഎസ്സി മാത്സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

തിരുവനന്തപുരം നഗരത്തില്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും

25 March 2021 3:00 PM GMT
തിരുവനന്തപുരം: നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുട...

ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

24 March 2021 2:57 AM GMT
തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്.

ഹൃദയവുമായി തിരുവനന്തപുരത്തു നിന്നും വീണ്ടും ഹെലികോപ്ടര്‍ കൊച്ചിയിലേക്ക്

18 March 2021 11:12 AM GMT
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് മസ്തിഷക്ക മരണം സംഭവിച്ച കന്യാകുമാരി, അഗസ്തീശ്വരം സ്വദേശിയായ 25 വയസ്സുള്ള അരവിന്ദിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കായംകുളം സ്വദേശിയായ 18 വയസ്സുള്ള സൂര്യനാരായണനില്‍ വച്ചു പിടിപ്പിക്കുന്നതിനായി എത്തിക്കുന്നത്

തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ് കോളജില്‍ അപേക്ഷ ക്ഷണിച്ചു

13 March 2021 11:16 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ചർ) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ...

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ എസ്എഫ്‌ഐ- ബിജെപി സംഘര്‍ഷം

3 Feb 2021 12:58 AM GMT
ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടു

19 Jan 2021 10:06 AM GMT
തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സൈനികന്‍ പോലിസിനെ ആക്രമിച്ചു; എസ്‌ഐയുടെ കൈയൊടിഞ്ഞു

18 Jan 2021 9:07 AM GMT
അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പോലിസിനെ ആക്രമിച്ചത്.

ബീമാപ്പള്ളി ഉറൂസ്: 15ന് തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി

13 Jan 2021 1:39 PM GMT
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 15ന് അ...

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

5 Jan 2021 10:37 AM GMT
എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്.

'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ഗൗതം അദാനി

28 Dec 2020 9:26 AM GMT
രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്.

തിരുവനന്തപുരത്ത് മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; വീട്ടുടമ ഒളിവില്‍

28 Nov 2020 12:14 PM GMT
വിതുര പട്ടംകുളിച്ച പാറയില്‍ താജുദ്ധീന്റെ വീട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊട്ടിക്കലാശം വേണ്ട, ജാഥയും ഒഴിവാക്കണം

20 Nov 2020 4:01 PM GMT
ആള്‍ക്കൂട്ടം, ജാഥ എന്നിവയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണു നിയന്ത്രണങ്ങള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് ബിജെപിയില്‍ കൂട്ടരാജി

13 Nov 2020 5:26 AM GMT
ശ്രീകാര്യം വാര്‍ഡിലെ 58, 59 എന്നീ ബൂത്തുകളിലെ 70 ഓളം പ്രവര്‍ത്തകരാണ് രാജിക്കത്ത് കൈമാറിയത്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവിനെ പരിഗണിക്കാതെ യുവമോര്‍ച്ചയിലെ സുനിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍

12 Nov 2020 4:12 AM GMT
തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നുണ്ട്.

ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

19 Oct 2020 5:11 PM GMT
മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

തിരുവനന്തപുരത്ത് 853 പേര്‍ക്കുകൂടി കൊവിഡ്; ഇന്ന് ആറു മരണം

27 Sep 2020 5:42 PM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 853 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 651 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 171 പ...

ആറന്‍മുളയിലും തിരുവനന്തപുരത്തും നടന്ന ബലാല്‍സംഗങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ച: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

8 Sep 2020 3:38 PM GMT
കൊവിഡ് മുന്‍ കരുതലുകള്‍ക്കൊപ്പം സ്ത്രീ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തണം.

കനത്ത മഴ; തിരുവനന്തപുരത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

6 Sep 2020 6:03 PM GMT
തിരുവനന്തപുരം: ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ അഞ്ചു കുടുംബങ്...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 352 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

27 Aug 2020 3:18 PM GMT
കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 267 പേര്‍ക്കാണ് രോഗം ബാധിച്ചത്. 64 പേരുടെ ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയില്‍ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

21 Aug 2020 6:14 PM GMT
രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് ജില്ലയിലെ ചില പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

തിരുവനന്തപുരം നഗരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവില്ല

15 Aug 2020 12:48 AM GMT
ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് അനുമതിയില്ല. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്, എന്നിവയ്ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം.

തിരുവനന്തപുരത്ത് ബൈക്കിന് മുകളില്‍ മരം വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

6 Aug 2020 5:18 AM GMT
നെടുമങ്ങാട് കുളപ്പട ഉഴമലയ്ക്കല്‍ സ്വദേശി അജയന്‍ (40) ആണ് മരിച്ചത്.

കൊവിഡ്: തിരുവനന്തപുരത്ത് 19,172 പേര്‍ നിരീക്ഷണത്തില്‍

26 July 2020 3:31 PM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന ജില്ലയില്‍ ഇപ്പോള്‍ 19,172 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 15,604 പേരും ആശുപത്രികളില്‍ 2,323 പേരും കൊവിഡ്...

തലസ്ഥാനത്ത് ഇന്ന് 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

26 July 2020 3:00 PM GMT
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി(10), സമ്പര്‍ക്കം. 2. തിരുവല്ലം...

തിരുവനന്തപുരത്ത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലുള്ള 15 പേര്‍ ക്വാറന്റൈനില്‍

24 July 2020 6:18 PM GMT
തിരുവനന്തപുരം പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്.

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

23 July 2020 5:48 PM GMT
തിരുവനന്തപുരം: കോര്‍പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ...
Share it