ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
BY SDR11 Jan 2019 12:06 PM GMT
SDR11 Jan 2019 12:06 PM GMT
തിരുവനന്തപുരം: വെള്ളറടയില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കീഴാറ്റൂര്‍ മരുതംകോട് ലിനി ഭവനില്‍ ചന്ദ്രന്‍(60), ഭാര്യ ലീല(56) എന്നിവരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രനെ വീടിനുള്ളില്‍ ഹാളിലും ലീലയെ വീടിനു പിന്നിലെ പറമ്പിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. ഇവരുടെ രണ്ടു പെണ്‍മക്കളും വിവാഹിതരായി മാറിതാമസിക്കുകയാണ്. ആര്യന്‍കോട് പോലിസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT