ഇരുനൂറിലധികം കോഴികളെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു
ആറിലധികം വരുന്ന തെരുവുനായ്ക്കളാണ് കോഴികളെ ആക്രമിച്ചത്. ഇരുമ്പുവലകൊണ്ടു നിര്‍മിച്ച കൂട് കടിച്ചുകീറിയാണ് നായ്ക്കള്‍ ഉള്ളില്‍ക്കടന്നത്.
BY SDR10 Jan 2019 5:54 AM GMT

X
SDR10 Jan 2019 5:54 AM GMT
കല്ലമ്പലം: പുല്ലൂര്‍മുക്കില്‍ കോഴിഫാമില്‍ കയറി തെരുവുനായ്ക്കള്‍ ഇരുന്നൂറിലധികം മുട്ടക്കോഴികളെ കടിച്ചുകൊന്നു. കല്ലമ്പലം പുല്ലൂര്‍മുക്ക് പ്ലാവിള വീട്ടില്‍ സീനത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളെയാണ് കടിച്ചുകൊന്നത്.
ആറിലധികം വരുന്ന തെരുവുനായ്ക്കളാണ് കോഴികളെ ആക്രമിച്ചത്. ഇരുമ്പുവലകൊണ്ടു നിര്‍മിച്ച കൂട് കടിച്ചുകീറിയാണ് നായ്ക്കള്‍ ഉള്ളില്‍ക്കടന്നത്. കോഴികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉടമ നായ്ക്കളെ ഓടിച്ചുവിട്ടു.
കൂടിനുള്ളില്‍നിന്ന് ഒരു കോഴിയെപ്പോലും ജീവനോടെ കിട്ടിയില്ല. നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.
Next Story
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT