മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; കൃഷി അസിസ്റ്റന്റിന് സസ്പെന്‍ഷന്‍
മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
BY SDR5 Jan 2019 2:53 PM GMT
X
SDR5 Jan 2019 2:53 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പിണറായി വിജയനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളനപരമായി പോസ്റ്റിട്ടതിനും സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സോഷ്യല്‍ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും കൃഷി അസിസ്റ്റന്റിനെതിരേ നടപടി.
മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സിന്ധുവിനെതിരെ ചട്ടപ്രകാരം അച്ചടക്കനടപടി സ്വീകരിച്ച് നടപടി റിപോര്‍ട്ട് ലഭ്യമാക്കാന്‍ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT