Top

You Searched For "suspension"

കൊവിഡ് കെയര്‍ സെന്ററിനായി കെട്ടിടം ഏറ്റെടുത്തു നല്‍കിയില്ല; വില്ലേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

10 May 2020 5:32 AM GMT
ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജ് ഓഫിസര്‍ റെജീന പി നാരായണനെയാണ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

11 March 2020 9:09 AM GMT
ഇന്ന് രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന അഭിപ്രായമാണ് ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചത്.

എംപിമാരുടെ സസ്‌പെന്‍ഷന്‍: പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

6 March 2020 6:02 AM GMT
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു.കറുത്ത റിബണ്‍ ധരിച്ചാണ് അംഗങ്ങളുടെ പ്രതിഷേധം.

കാട്ടാക്കടയില്‍ ജെസിബി ഇടിപ്പിച്ച് കൊല: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

8 Feb 2020 1:03 PM GMT
കാട്ടാക്കട സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്.

കേസ് കൊടുത്തതിന് സമുദായത്തിന്‍ നിന്നും സസ്‌പെന്‍ഷന്‍;നീതി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

31 Jan 2020 12:04 PM GMT
പുത്തന്‍വേലിക്കര പറമ്പില്‍ ഹൗസില്‍ രാഹുല്‍കൃഷ്ണ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പുത്തന്‍വേലിക്കര വിവേകചന്ദ്രിക സഭാംഗമായ രാഹുല്‍കൃഷ്ണ സഭയുടെ കീഴിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളില്‍ അറ്റന്റര്‍ തസ്തികയില്‍ അപേക്ഷ നല്‍കിയിരുന്നു.നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.വാഹനാപകടത്തില്‍ പരിക്കേറ്റ രാഹുല്‍ കൃത്രിമ കാല്‍ ഉപയോഗിച്ചാണ് നടക്കുന്നത്. അംഗവൈകല്യത്തിന്റെ പേരിലാണ് ജോലി നിഷേധിച്ചത്.ഭാരവാഹികള്‍ മാനസികമായി പീഡിപ്പിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതയി പരാതിയില്‍ പറയുന്ന

ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുത്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

29 Jan 2020 2:29 PM GMT
ഈ കേസില്‍ പോലിസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്നയാളെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമോ എന്ന ആശങ്കയുണ്ട്.

മനുഷ്യമഹാശൃംഖല: നിലപാടിലുറച്ച് കെ എം ബഷീര്‍; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും

28 Jan 2020 7:08 AM GMT
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാ മുന്‍ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

7 Nov 2019 12:57 PM GMT
ഗിരീഷിനെ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി സ്ഥലംമാറ്റം നല്‍കിയാണ് തിരിച്ചെടുത്തത്

മുഖ്യ മന്ത്രി പിണറായി വിജയനെതിരെ വാട്ട്‌സാപ്പ് സന്ദേശം; കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

1 Oct 2019 2:38 PM GMT
ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്ഷനാണ് കോടതി റദ്ദാക്കിയത് .പ്രശാന്തിനെ അച്ചടക്കനടപടി ക്രമങ്ങള്‍ പാലിച്ച് സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

മണല്‍ മാഫിയയില്‍നിന്ന് കൈക്കൂലി; രണ്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

19 Sep 2019 9:28 AM GMT
മമ്പാട് എആര്‍ ക്യാംപിലെ ഹാരിസ്, മനുപ്രസാദ് എന്നീ പോലിസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍.

കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

30 July 2019 3:42 PM GMT
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ 37ാം ഡിവിഷനില്‍ നിന്നു ജനകീയ വികസന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ഹനീഫ കൊടപ്പാളിയെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് അറിയിച്ചു.

ശിവരഞ്ജിത്തിനെ തെളിവെടുപ്പിന് കോളജിലെത്തിച്ചു; ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്‍ഷന്‍

27 July 2019 7:11 AM GMT
നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കകം പ്രതിയെ തിരികെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതിനാല്‍ ശിവരഞ്ജിത്തിന്റെ വീട്ടിലും ഇന്ന് പരിശോധനയുണ്ടാകും.

ഇസ്രായേലുമായുള്ള എല്ലാ കരാറുകളും നിര്‍ത്തിവച്ചതായി മഹ്മൂദ് അബ്ബാസ്

26 July 2019 2:37 PM GMT
കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം സൂര്‍ ബഹര്‍ ഗ്രാമത്തിലെ ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റൈ അടിയന്തിര യോഗത്തിനു ശേഷമാണ് കരാറുകളില്‍നിന്നു പിന്‍മാറുന്നതായി മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത്.

സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ മോശം പെരുമാറ്റം; സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

11 July 2019 11:02 AM GMT
സര്‍ട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു ജീവനക്കാര്‍ പറഞ്ഞതായി മധുസൂദനന്‍ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു

പീരുമേട് കസ്റ്റഡി മരണം: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് പേരെ സ്ഥലംമാറ്റി

25 Jun 2019 1:27 PM GMT
ഹരിത ഫൈനാന്‍സ് വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറി (49) ന്റെ മരണം പോലിസ് മര്‍ദനത്തെ തുടര്‍ന്നാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

20 Jun 2019 11:19 AM GMT
ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷ്, അസി. എന്‍ജീയനീയര്‍ കലേഷ്, ഓവര്‍സിയര്‍ ബി സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ഓപറേഷന്‍ തിയേറ്ററില്‍ നഴ്‌സിനു മര്‍ദ്ദനം: ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍

18 Jun 2019 3:58 PM GMT
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ കണ്‍വീനറായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു

ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി

15 Jun 2019 8:42 AM GMT
ഒന്നര വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. അഴിമതിവിരുദ്ധ പൊതുയോഗത്തില്‍ ഓഖി ബാധിതര്‍ക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തിന്റെയും മറ്റും പേരിലായിരുന്നു 2017 ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തത്.

കേരള കോണ്‍ഗ്രസ്സില്‍ അച്ചടക്ക നടപടി; മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി

1 Jun 2019 5:00 PM GMT
കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റിനെ പദവിയില്‍ നിന്ന് മാറ്റി കേരള കോണ്‍ (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ്: കെവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

29 May 2019 12:48 PM GMT
തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കും.

യുവാവിനെയും കുടുംബത്തേയും റോഡിലിട്ട് മർദ്ദിച്ച പോലിസുകാർക്ക് സസ്പെൻഷൻ

28 May 2019 4:14 PM GMT
തിരുവല്ലം പോലിസ് സ്റ്റേഷനിലെ സീനിയർ സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവർക്കെതിരേയാണ് നടപടി.

ഖാലിദ് മൂസാ നദ്‌വിയെ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു

17 May 2019 11:07 AM GMT
ശൂറാ അംഗം ഖാലിദ് മൂസാ നദ്‌വിക്കെതിരേയാണ് നടപടി. സംഘടനയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളിലെ പ്രതിസന്ധിയുടെ പേരില്‍ 10 കോടി രൂപ പിരിക്കാനുള്ള യോഗവിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് ആരോപണം.

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്തു

25 April 2019 5:46 PM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരായ നടപടി അസാധാരണമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഇസ്ലാം സ്വീകരിക്കുമെന്ന ഭീഷണിയുമായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍

31 Jan 2019 2:17 PM GMT
ലാക്കിസറായി ജില്ലയിലെ രാംഗഡ് ചൗക്കിലെ ബിഡിഒ മനോജ്കുമാര്‍ അഗവര്‍വാളാണ് ഫെബ്രുവരി ഏഴിനകം തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഹിന്ദൂയിസത്തില്‍നിന്ന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ച, ബിജെപി സംസ്ഥാന നേതാവിന് സസ്‌പെന്‍ഷന്‍

22 Jan 2019 5:27 AM GMT
ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെയാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സസ്‌പെന്റ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോവുന്നതിന് പാര്‍ട്ടിയുടെ ശക്തമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. 20 അംഗ സമിതിയെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോവാന്‍ പാടില്ലെന്ന തീരുമാനം ലംഘിച്ചതിനാണ് അച്ചടക്കനടപടി.

ബാങ്ക് ആക്രമണം: നാല് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ക്കുകൂടി സസ്‌പെന്‍ഷന്‍

18 Jan 2019 7:01 AM GMT
അറസ്റ്റിലായ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍, ശ്രീവല്‍സന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കേസില്‍ റിമാന്റില്‍ കഴിയുന്ന എട്ടുപേരുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

ഹര്‍ത്താല്‍: അക്രമത്തില്‍ പങ്കാളിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

11 Jan 2019 2:09 PM GMT
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും നടത്തിയ ഹര്‍ത്താലിനിടെ അഴിച്ചുവിട്ട അക്രമങ്ങളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; കൃഷി അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

5 Jan 2019 2:53 PM GMT
മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അനാശാസ്യം ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച സംഭവം: രണ്ട് എസ്‌ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

5 April 2016 4:19 AM GMT
വടകര: കോണ്‍ഗ്രസ് നേതാവിനെയും മഹിളാ നേതാവിനെയും അനാശാസ്യം ആരോപിച്ച് ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞുവച്ച് പോലിസിലേല്‍പിച്ച സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട്...
Share it