ലക്ഷങ്ങളുടെ കൈക്കൂലി; മൂന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
BY NSH13 Feb 2023 3:37 PM GMT
X
NSH13 Feb 2023 3:37 PM GMT
കോട്ടയം: ടിപ്പര്‍ ലോറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കോട്ടയം എംവിഡി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബി ഷാജന്‍, എസ് അജിത്, എം ആര്‍ അനില്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
വിജിലന്‍സ് നടത്തിയ റെയ്ഡില്‍ മൂവരും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതിന്റെ തെളിവ് ലഭിച്ചു. ഈ ഉദ്യോഗസ്ഥരുടെ വീട്ടുവാടക കൊടുക്കുന്നത് പോലും ടിപ്പര്‍ ലോറി ഉടമകളാണെന്നതിനും തെളിവ് കിട്ടി. ലോറികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ഇവര്‍ ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്.
Next Story
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT