യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭവം; പോലിസുകാരന് സസ്‌പെന്‍ഷന്‍
എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലിസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
BY SRF29 Oct 2022 4:43 PM GMT

X
SRF29 Oct 2022 4:43 PM GMT
തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പോലിസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാഴാഴ്ചയാണ് സുരേഷ് യുവതിയെ കടയില്‍ കയറി ആക്രമിച്ചത്. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല്‍ മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല്‍ മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്‍സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി
27 Jan 2023 4:02 PM GMTത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍...
27 Jan 2023 3:27 PM GMT