Top

You Searched For "attack"

പട്ടിക്കരയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണവും വധഭീഷണിയും; പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന് ആരോപണം (വീഡിയോ)

10 May 2021 1:04 PM GMT
കേച്ചേരി: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണവും വധഭീഷണിയും. പട്ടിക്കര സ്വദേശി റെബിയുടെ വീട്ടിലാണ് മദ്യ ലഹരിയിലെത്തിയ ഗ...

ത്രിപുരയില്‍ സിപിഎം പിബി അംഗം മണിക് സര്‍ക്കാരിന് നേരെ ബിജെപി ആക്രമണം(വീഡിയോ)

10 May 2021 11:46 AM GMT
ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിതമായെത്തി ആക്രമണം നടത്തിയത്.

ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണം കവര്‍ന്നു

10 April 2021 12:56 AM GMT
മഹാരാഷ്ട്ര സ്വദേശി സസത്താണ് ആക്രമിക്കപ്പെട്ടത്.

ചെങ്കടലില്‍ ഇറാനിയന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടു; പിന്നില്‍ ഇസ്രായേലെന്ന് റിപോര്‍ട്ട്

7 April 2021 7:28 PM GMT
തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

പ്രിസൈഡിങ് ഓഫിസറെ എല്‍ഡിഎഫ് പോളിങ് ഏജന്റ് മര്‍ദ്ദിച്ചു

6 April 2021 3:10 PM GMT
റേഷന്‍ കാര്‍ഡുമായി എത്തിയ ആളെ വോട്ടു ചെയ്യാന്‍ അനുവദിക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം

രാകേഷ് ടികായത്തിനെ ആക്രമിച്ച സംഭവം; എബിവിപി നേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍

3 April 2021 3:58 PM GMT
33 പേരോളം വരുന്ന സംഘം വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

കുവൈത്തില്‍ പള്ളി ഇമാമിനെ സഹോദരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

1 April 2021 9:31 AM GMT
കത്തിയുമായി പള്ളിയിലേക്ക് കയറി വന്ന് അക്രമി നേരെ സഹോദരനായ ഇമാമിന്റെ അടുത്തേക്കാണ് പോയത്.

പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇമാമിന് നേരെ ആക്രമണം; അക്രമികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

31 March 2021 2:28 PM GMT
പള്ളിയില്‍ ഉറങ്ങുകയായിരുന്ന കുന്ദാപുരം സ്വദേശിയായ മുഷ്താഖിനെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.

19കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം

31 March 2021 1:15 PM GMT
മൂന്നംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ ശേഷം യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥി അശോക് ദിന്‍ഡക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം

30 March 2021 6:42 PM GMT
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മൊയ്‌ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന അശോക് ദിന്‍ഡക്കെതിരേ അജ്ഞാത സംഘത്...

കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി

27 March 2021 5:00 PM GMT
പഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ നാലു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

23 March 2021 7:37 PM GMT
വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകീട്ട് 4.30നാണ് സ്‌ഫോടനമുണ്ടായത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണശ്രമം;പ്രതിഷേധവുമായി സീറോ മലബാര്‍ സഭ

22 March 2021 2:42 PM GMT
മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍നിന്നും ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ദുരനുഭവമുണ്ടായതെന്ന് സീറോ മലബാര്‍ സഭ അധികൃതര്‍ വ്യക്തമാക്കി

ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു; ഓഫിസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ട്

15 March 2021 6:54 PM GMT
കോല്‍ക്കത്ത: രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗാളിലെ ബിജെപി ഓഫിസുകള്‍ക്ക് മുന്നില്‍ സംഘര്‍ഷം. സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ...

'മമതയുടെ പരിക്ക് ആകസ്മികം, ആക്രമണത്തിന് തെളിവില്ല': നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കി

13 March 2021 4:33 PM GMT
പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയത്.

രണ്ടു ദിവസത്തെ ചികില്‍സയ്ക്കു ശേഷം മമത ആശുപത്രി വിട്ടു

12 March 2021 4:39 PM GMT
രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

ഇറാഖിലെ ഐനുല്‍ അസദ് വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം

3 March 2021 9:45 AM GMT
കുറഞ്ഞത് 10 റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യവും യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയും അറിയിച്ചു.

'ഷെയിം ഓണ്‍ യൂ'; നിര്‍മല സീതാരാമനെ കടന്നാക്രമിച്ച് തോമസ് ഐസക്ക്

28 Feb 2021 7:15 PM GMT
നിര്‍മല സീതാരാമന്‍ വിഷയങ്ങളില്‍ ഒട്ടും ധാരണയില്ലാതെയാണ് സംസാരിച്ചതെന്നും തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

യുവാവിന് വെട്ടേറ്റു; രണ്ട് പേര്‍ പിടിയില്‍

8 Feb 2021 1:17 AM GMT
പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്.

കര്‍ഷകരെ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍; ചിത്രം പങ്കുവച്ച് ധ്രുവ് രതീ

30 Jan 2021 10:06 AM GMT
ആര്‍എസ്എസ്സും ബിജെപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് കര്‍ഷക സംഘടനകളും പ്രതിഷേധ പാര്‍ട്ടികളും ആരോപിച്ചിരുന്നു.

കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും: വിദ്യാര്‍ഥികളെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു

27 Jan 2021 9:54 AM GMT
കൊല്ലം: കളമശേരി മോഡലില്‍ കൊല്ലത്തും ആക്രമണം . കരിക്കോട് സ്വദേശികളായ എട്ടാംക്ലാസുകാരനും ഒന്‍പതാം ക്ലാസുകാരനുമാണ് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനമേറ്റത്. ...

തേനീച്ചക്കുത്തേറ്റ് ഒരാള്‍ മരിച്ചു; 36 പേര്‍ക്ക് പരിക്ക്

25 Jan 2021 1:19 AM GMT
പുല്ലയില്‍ മൊട്ടലുവള രേവതി ഭവനില്‍ വി ബാബു ആണ് മരിച്ചത്.

കാട്ടാനയെ തീകൊളുത്തി കൊന്നു: ഞെട്ടിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

22 Jan 2021 2:32 PM GMT
കത്തി കൊണ്ടിരിക്കുന്ന ടയറില്‍ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്‌കമാകെ പടര്‍ന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ്: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ഇംറാന്‍ ഖാന്‍

20 Jan 2021 3:40 PM GMT
പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ആണവ വല്‍ക്കരിക്കപ്പെട്ട പ്രദേശത്തെ താങ്ങാനാവാത്ത ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കാനും 2019 ഫെബ്രുവരിയില്‍ മോദി സര്‍ക്കാര്‍ ബാലാകോട്ട് വ്യോമാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ചോര്‍ന്ന വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ വ്യക്തമായെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

16 Jan 2021 5:42 AM GMT
മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്.

പുല്‍വാമ ആക്രമണം 'വലിയ വിജയം'; പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങള്‍ നേരത്തേ അറിഞ്ഞു; അര്‍ണബിനെതിരേ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

16 Jan 2021 2:39 AM GMT
കഴിഞ്ഞ ദിവസം ചോര്‍ന്ന ബാര്‍ക് സിഇഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ആലപ്പുഴയില്‍ പ്രതികളുടെ പരാക്രമം; പോലിസുകാര്‍ക്ക് പരിക്ക്

5 Jan 2021 4:54 AM GMT
സൗത്ത് സ്‌റ്റേഷനിലെ പോലിസുകാരന്‍ സജീഷ്, കുത്തിയതോട് സ്‌റ്റേഷനിലെ പോലിസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

മാളയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം

1 Jan 2021 2:28 PM GMT
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി ഡോക്ടര്‍, നേഴ്‌സ് അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.

കോഴിക്കോട്ട് പോലിസ് ജീപ്പ് തകര്‍ത്ത കേസ്: രണ്ടു പേര്‍ അറസ്റ്റില്‍

30 Dec 2020 9:11 AM GMT
കോഴിക്കോട് ടൗണ്‍ പോലിസിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്ത കേസിലാണ് കൊളത്തറ സ്വദേശി സുമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവര്‍ അറസ്റ്റിലായത്.

വോട്ട് ചെയ്യാത്തതിന് വീട് കയറി അക്രമം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

22 Dec 2020 8:33 AM GMT
വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തായിരുന്നു.

ഗസയിലെ മീന്‍പിടിത്തക്കാര്‍ക്കും കര്‍ഷകര്‍ക്കും നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം

10 Dec 2020 5:07 PM GMT
വ്യാഴാഴ്ച രാവിലെ ഗസാ മുനമ്പിലാണ് സയണിസ്റ്റ് സൈന്യം ആക്രമണം നടത്തിയത്.

ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു, പോലിസ് സഹായിച്ചു: ഗുരുതര ആരോപണവുമായി എഎപി

10 Dec 2020 12:57 PM GMT
'ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണ്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടാഗുചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

വിവാഹാഘോഷത്തില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു

9 Dec 2020 8:41 AM GMT
ബുലന്ദ്ഷഹര്‍: വിവാഹ പാര്‍ട്ടിയിലെ ഡിജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റു മരിച്ചു. . ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില...

ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

9 Dec 2020 3:54 AM GMT
ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റത്. ഇരുവരെയും കുത്തിയ ശേഷം നിഷില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ചോദ്യം ചെയ്ത യുവതിക്ക് മര്‍ദ്ദനം; മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ കേസ്

7 Dec 2020 5:40 PM GMT
കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉറക്കെ പാട്ട് വെക്കുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മണമല്‍ രമിതക്കാണ് മര്‍ദ്ദനമേറ്റത്.
Share it