ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ അതിക്രമം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
BY NSH4 March 2023 1:16 PM GMT
X
NSH4 March 2023 1:16 PM GMT
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് അതിക്രമിച്ച് കടന്ന കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവര്‍ക്കാണ് ജാമ്യം. വൈകീട്ട് നാലിനാണ് പാലാരിവട്ടം പോലിസ് സ്റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങിയത്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച രാത്രിയാണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവര്‍ക്കെതിരേ അഞ്ച് വകുപ്പുകളാണ് ചുമത്തിയത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT