കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
BY NSH9 Feb 2023 9:37 AM GMT

X
NSH9 Feb 2023 9:37 AM GMT
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീടിന് നേരേ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു. സമീപത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മന്ത്രി തിരുവനന്തപുരത്തെത്തുമ്പോള്‍ മാത്രം താമസിക്കാറുള്ള വാടകവീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പത്തിന് വീട് വൃത്തിയാക്കാക്കാനെത്തിയ സ്ത്രീയാണ് ജനല്‍ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT