Top

You Searched For "attack"

ബിജെപി പ്രവര്‍ത്തകര്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു, പോലിസ് സഹായിച്ചു: ഗുരുതര ആരോപണവുമായി എഎപി

10 Dec 2020 12:57 PM GMT
'ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് ആശങ്കാജനകമാണ്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ടാഗുചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

വിവാഹാഘോഷത്തില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു

9 Dec 2020 8:41 AM GMT
ബുലന്ദ്ഷഹര്‍: വിവാഹ പാര്‍ട്ടിയിലെ ഡിജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റു മരിച്ചു. . ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില...

ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

9 Dec 2020 3:54 AM GMT
ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റത്. ഇരുവരെയും കുത്തിയ ശേഷം നിഷില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വച്ചത് ചോദ്യം ചെയ്ത യുവതിക്ക് മര്‍ദ്ദനം; മൈക്ക് ഓപ്പറേറ്റര്‍ക്കെതിരേ കേസ്

7 Dec 2020 5:40 PM GMT
കൊയിലാണ്ടി മണമല്‍കാവ് ക്ഷേത്രത്തില്‍ ഉറക്കെ പാട്ട് വെക്കുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മണമല്‍ രമിതക്കാണ് മര്‍ദ്ദനമേറ്റത്.

കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം മാപ്പര്‍ഹിക്കാത്തത്: എസ്ഡിപിഐ

27 Nov 2020 12:36 PM GMT
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തുന്ന കര്‍ഷകരെ പോലിസ് നിഷ്‌കരുണം ആക്രമിക്കുകയാണ്.

മുക്കത്ത് സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

22 Nov 2020 5:00 AM GMT
മുക്കം നഗരസഭയിലെ ഡിവിഷന്‍ 5ലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി നൗഫലിന്റെ ഭാര്യ ഷാനിദക്കു നേരെയാണ് അക്രമം.

മാള: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു നേരെ കയ്യേറ്റ ശ്രമം

20 Nov 2020 2:47 PM GMT
14ാം വാര്‍ഡിലെ മുന്‍ വാര്‍ഡ് മെമ്പര്‍ നിതയുടെ ഭര്‍ത്താവ് ജോഷിയാണ് കയ്യേറ്റശ്രമം നടത്തിയത്.

വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്ത കേസില്‍ അഭിഭാഷകന്‍ പിടിയില്‍

16 Nov 2020 9:16 AM GMT
അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ള സംഘം അപമര്യാദയായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

ഓസ്ട്രിയയില്‍ സായുധാക്രമണം: അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

3 Nov 2020 1:36 AM GMT
ഒരു അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

യുറ്റിയൂബര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

30 Oct 2020 1:20 AM GMT
പോലിസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും മറ്റ് പ്രതികളുടെയും പ്രധാനവാദം

തടി പിടിക്കാന്‍ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങള്‍ തകര്‍ത്തു

19 Oct 2020 7:22 PM GMT
കൊടുങ്ങൂര്‍ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്.

ന്യൂമാഹിയില്‍ ആര്‍എസ്എസ് ആക്രമണം; മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

30 Sep 2020 7:10 PM GMT
കണ്ണൂര്‍: ന്യൂമാഹി അഴിക്കലില്‍ ആര്‍എസ്എസ് ആക്രമണം. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ശ്രീഖില്‍, ശ്രീജിത്ത്, അജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്...

പഞ്ചാബില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരെ വധശ്രമം

19 Sep 2020 3:58 PM GMT
ഛണ്ഡീഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ പാതിരിയെയും കുടുംബത്തെയും ആക്രമിച്ചു. സപ്റ്റംബര്‍ 17ന് പഞ്ചാബിലെ താരന്‍ താരന്‍ ജില്ലയിലാണ് സംഭവം. ഗുരതരമ...

അഡീ. എസ്‌ഐയുടെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു, ഗുണ്ടാ സംഘത്തിന്റെ ആക്രോശം

13 Sep 2020 5:54 PM GMT
കണ്‍ട്രോള്‍റൂം നെയ്യാറ്റിന്‍കര യൂനിറ്റിലെ അഡീ. എസ്‌ഐ അലക്‌സാണ്ടറിന്റെ വീടിനു നേരെയാണ് രാത്രിയോടെ ആക്രമണമുണ്ടായത്.

മസ്ജിദുല്‍ അഖ്‌സയിലെ തീവയ്പിന് 51 വയസ്സ്; നീതി ലഭിക്കാതെ ഇസ്‌ലാമിക സമൂഹം

21 Aug 2020 1:19 PM GMT
സയണിസ്റ്റ് സൈന്യത്തിന്റെ ഒത്താശയോടെ 1969 ആഗസ്ത് 21 നായിരുന്നു ആസ്‌ത്രേലിയക്കാരനായ ഡെന്നിസ് മൈക്കല്‍ രോഹന്‍ അല്‍ അഖ്‌സ മസ്ജിദില്‍ തീവയ്പ് നടത്തിയത്. ഏതാണ്ട് 51 വര്‍ഷത്തിനു ശേഷവും അല്‍അക്‌സയിലെ ഹറം ശരീഫ് എന്നത്തേയും പോലെ ഇപ്പോഴും ഭീഷണിയിലാണ്.

അംബേദ്കറുടെ വീടാക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

10 July 2020 4:35 AM GMT
മുംബൈ: ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമേഷ് സീതാറാം ജാദവി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയ...

അംബേദ്ക്കറുടെ വീടിനുനേരേ ആക്രമണം: എസ്ഡിപിഐ അപലപിച്ചു

8 July 2020 12:24 PM GMT
രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ പൊളിച്ചടുക്കാന്‍ ഗൂഢശ്രമം നടത്തുന്ന ദേശവിരുദ്ധ ഫാഷിസ്റ്റ് സംഘങ്ങളുടെ ആസൂത്രിത നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

11 Jun 2020 2:08 AM GMT
കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പര്‍ ചന്ദ്രന്‍ (48)നാണ് വേട്ടേറ്റത്.

മാധ്യമ പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം: അഞ്ചു പേര്‍ അറസ്റ്റില്‍

21 May 2020 7:25 PM GMT
നരിക്കുനി കാവുംപൊയില്‍ കാരുകുളങ്ങര സ്വദേശികളായ അതുല്‍ (22), അഖില്‍ (26) അനുരാഗ് (24), പ്രശോഭ് (24), ഗോകുല്‍ദാസ് (25) എന്നിവരെയാണ് മാധ്യമം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപോര്‍ട്ടര്‍ സി പി ബിനീഷിനെ ആക്രമിച്ച കേസില്‍ കൊടുവള്ളി പോലിസ് അറസ്റ്റ് ചെയ്തത്.

അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് സിപിഎം പ്രവര്‍ത്തകനും കുടുംബത്തിനും മര്‍ദ്ദനം

19 May 2020 5:21 PM GMT
കൊടിഞ്ഞി പാലാപാര്‍ക്ക് സ്വദേശി പള്ളിയാളില്‍ ജാഫര്‍, പിതാവ് കുഞ്ഞുമുഹമ്മദ്, ഉമ്മ പാത്തുമ്മാമ, ഭാര്യ സാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കെസി ജോസഫ് എംഎല്‍എക്കെതിരേ ടിവിയില്‍ പ്രതികരിച്ചയാളുടെ വീടിന് നേരെ കല്ലേറ്

6 May 2020 3:53 AM GMT
ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ചെമ്പേരിയിലെ മാര്‍ട്ടിന്‍ എന്നയാളുടെ വീട്ടിന് നേരെ അക്രമണമുണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു.

വടിവാളുമായി ഗുണ്ടകള്‍ ഏറ്റുമുട്ടി; എട്ടംഗ സംഘം പോലിസ് പിടിയില്‍

27 April 2020 4:42 AM GMT
പഴുക്കമറ്റം സ്വദേശിനിയായ കുഞ്ഞുമോള്‍ ഏലിയാസിന്റെ വീട്ടില്‍ സുഭാഷ്, പ്രശാന്ത്, ആല്‍വിന്‍ രാജന്‍, ഏല്‍ദോസ് എന്നിവര്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി അക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവം കഴിഞ്ഞ് മടങ്ങിയ ഇവരെ കുഞ്ഞുമോളുടെ മകനായ അനിലും സുഹൃത്തുക്കളും കൂടി കണ്ണ്യാട്ടുനിരപ്പ് ഭാഗത്തു വച്ച് തിരിച്ച് ആക്രമിച്ചു. തടയാന്‍ ശ്രമിച്ച പ്രശാന്തിനെയും ആല്‍വിനെയും അനില്‍ വാളുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു

ചിതറ തലവരമ്പില്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം

19 April 2020 10:01 AM GMT
കൊല്ലം: ചിതറ തലവരമ്പില്‍ മാധ്യമപ്രവര്‍ത്തകനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും കലിങ്ക ന്യൂസ് ഡയറക്...

ലീഗ് നേതാവ് ഭാരവാഹിയായ പള്ളി കമ്മറ്റിയിലെ അഴിമതി ചോദ്യം ചെയ്ത മധ്യവയസ്‌ക്കന് മര്‍ദനം

31 March 2020 4:28 PM GMT
കോയ ഹാജിയുടെ മകന്‍ അലി, സഹോദര പുത്രന്‍മാരായ റഷീദ്, മാജിദ് എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതന്ന് മുഹമ്മദലി പറഞ്ഞു. പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.
Share it