Latest News

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്
X

കോഴിക്കോട്: നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലും ആറും വയസ്സുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it