ഡ്രിപ് ഇട്ടില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദ്ദിച്ചതായി പരാതി
BY NSH8 Jan 2023 5:21 PM GMT
X
NSH8 Jan 2023 5:21 PM GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദ്ദിച്ചതായി പരാതി. വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പ്രസീതയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പ്രതി പൂവാര്‍ സ്വദേശി അനു അറസ്റ്റിലായി. രോഗിക്ക് ഡ്രിപ്പ് ഇട്ടില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രസീതയുടെ കൈയ്ക്കുകയറിപ്പിടിച്ച് അനു ഇവരെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചു. താഴെവീണ പ്രസീതയുടെ കാലിന്റെ കുഴതെറ്റി.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT