Top

You Searched For "medical college"

വയനാട് മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

7 July 2021 9:03 AM GMT
മാനന്തവാടി: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി തുടക്കംകുറിച്ചെന്ന് പറയുന്ന വയനാട് മെഡിക്കല്‍ കോളജ് യഥാര്‍ഥ മെഡിക്കല്‍ കോളജ...

മല്‍സ്യബന്ധനത്തിനിടെ അസ്വസ്ഥത; മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ തൊഴിലാളി മരിച്ചു

2 July 2021 2:02 PM GMT
പരപ്പനങ്ങാടി അരയന്‍ കടപ്പുറം സുന്നീ മഹല്ല് ജമാ അത്ത് മുന്‍ പ്രസിഡന്റ് പരേതനായ പോക്കുവിന്റെ മൊയ്തീന്‍ ബാവ (പി എം ബി)യുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (49) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മരണപ്പെട്ടത്.

ആംബുലന്‍സില്ല;ആലപ്പുഴ പുന്നപ്രയില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ബൈക്കില്‍

7 May 2021 5:29 AM GMT
പിപികിറ്റ് ധരിച്ച രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങളുടെ മധ്യത്തിലിരുത്തിയാണ് രോഗിയെ ബൈക്കില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. രോഗിയെ ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.ആബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവറില്ലാത്തതിനാലാണ് മാറ്റിയിട്ടിരിക്കുന്നതെന്നാണ് വിവരം

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌ക്കരണം

2 March 2021 9:25 AM GMT
ശമ്പള കുടിശ്ശികയും അലവന്‍സും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ ഉറപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതില്‍ പ്രതിഷേധിച്ചാണ് സമരം.

കൊവിഡിന്റെ മറവില്‍ അനധികൃത നിയമനം നടത്തിയെന്നത് വ്യാജ പ്രചരണം; വിശദീകരണവുമായി എറണാകുളം മെഡിക്കല്‍ കോളജ്

8 Feb 2021 9:35 AM GMT
ആശുപത്രി വികസന സമിതി വഴി സ്ഥിരം,കരാര്‍ ആയി 200 ഓളം നിയമനങ്ങള്‍ നടത്തിയതെന്ന പ്രചരണം അടിസ്ഥാന രഹതിമെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജീവനക്കാരെ നല്‍കയത് ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും ഇവരുടെ ശമ്പളം നല്‍കുന്നതും ദേശിയ ആരോഗ്യ ദൗത്യം പദ്ധതി വഴിയാണെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി

മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവം: ചികിത്സാ സമയത്ത് കൈകള്‍ ബന്ധിച്ചിരുന്നതായി രോഗി

30 Sep 2020 5:36 AM GMT
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച്ച മൂലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍നടപടിക്ക് ശുപാര്‍ശയുമായി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.

കൊവിഡ്: സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും;കൂടുതല്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ നല്‍കും

23 Sep 2020 10:58 AM GMT
മെഡിക്കല്‍ കോളജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിലുള്ള രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളജില്‍ പരിഗണിക്കുക.

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് ഫാര്‍മസിസ്റ്റിന് കൊവിഡ്; അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

26 July 2020 2:41 AM GMT
രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉണ്ണികുളം, കരുമല വാര്‍ഡുകളില്‍ രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.

വിംസ് മെഡിക്കല്‍ കോളേജ് കൈമാറ്റം: വിദഗ്ധ സമിതി സന്ദര്‍ശിച്ചു

13 July 2020 1:07 PM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സമിതിയാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം വിംസില്‍ എത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 102 തസ്തികകള്‍

1 July 2020 3:16 PM GMT
15 അധ്യാപക തസ്തികകളും 87 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. ഇതില്‍ 15 അധ്യാപക തസ്തികകളും അനധ്യാപക തസ്തികകളില്‍ ഒരു ഹെഡ് നഴ്സ് ഉള്‍പ്പെടെ 16 സ്ഥിരം തസ്തികകളാണ് സൃഷ്ടിക്കുന്നത്.

പാലക്കാട് വൈറസ് കേസുകള്‍ കൂടാന്‍ സാധ്യത; ജില്ലാ ആശുപത്രിയിലുള്ള കൊവിഡ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് മന്ത്രി എ കെ ബാലന്‍

11 Jun 2020 11:25 AM GMT
പാലക്കാട് ജില്ലയില്‍ ആരോഗ്യവിഭാഗത്തിന് വന്‍വീഴ്ചകളുണ്ടായെന്ന ആക്ഷേപം ശക്തമാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ വീണ്ടും ജോലിക്ക് നിയോഗിച്ചത് രോഗം പടരാന്‍ കാരണമായെന്നാണ് ആരോപണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ

10 Jun 2020 3:29 PM GMT
സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ചികില്‍സയ്ക്കു പകരം അവരെ കാട്ടിലെറിയണം'; മുസ്‌ലിംകള്‍ക്കെതിരേ വിഷംതുപ്പി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

1 Jun 2020 12:01 PM GMT
അതേസമയം, വീഡിയോ 'മോര്‍ഫ്' ചെയ്തതാണെന്നും ഒരു സമുദായത്തെയും പരാമര്‍ശിക്കുകയോ മുസ് ലിംകളെ ഉദ്ദേശിച്ചിട്ടില്ലെന്നും ആദ്യം പറഞ്ഞ ഡോ. ആരതി ലാല്‍ചാന്ദ്‌നി അല്‍പ്പസമയം കഴിഞ്ഞ് പരാമര്‍ശം നടത്തിയെന്ന് സമ്മതിച്ചതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലുള്ളത് നാല് പേര്‍

12 May 2020 2:54 PM GMT
മഞ്ചേരി: കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത് നാല് പേര്‍. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27...

കാസര്‍കോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി

6 April 2020 1:49 PM GMT
കേരളത്തില്‍ കൊവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Share it